Home Authors Posts by കാവാലം നാരായണപ്പണിക്കർ

കാവാലം നാരായണപ്പണിക്കർ

0 POSTS 0 COMMENTS

പശു

എന്തേതന്നൂ! എന്തേ തന്നെനിയ്‌ക്കെന്തേതന്നീലോകം? എന്തേ കൊടുത്തു ഞാ- നെന്തേ കൊടുത്തൂ? പകരമെന്തേ കൊടുത്തൂ? പുല്ലും കച്ചീം കാടീംകൊണ്ടല്ലേ പശുവാമെൻ പൈദാഹമടങ്ങീ. എന്തേ തിരികെ ഞാനകിടിൽ ചുരത്തീ? പതഞ്ഞുതുളളും പാലല്ലേ... ഗോമൂത്രം പോലെന്റെ ചാണകംപോലും ഔഷധമൂല്യം പകർന്നതില്ലേ? എന്തേ തന്നൂ? എന്തേ തന്നെനിയ്‌ക്കെന്തേ തന്നിലോകം? എന്തേ കൊടുത്തൂ..? എന്തേ കൊടുത്തൂ...? ഏവരുമീച്ചോദ്യം ചോദിക്കുവിൻ. Generated from archived content: poem3_july31_06.html Author: kavalam_narayanapanicke...

തീർച്ചയായും വായിക്കുക