Home Authors Posts by കാട്ടൂർ മുരളി മുംബൈ

കാട്ടൂർ മുരളി മുംബൈ

0 POSTS 0 COMMENTS

നല്ല ചങ്ങാതി

ചങ്ങാതി നന്നായാൽ കണ്ണാടി മാത്രമല്ല, കണ്ണടയോ ഊന്നുവടിയോ പോലും വേണ്ടെന്ന അറിവ്‌ തന്നത്‌ അവൻ തന്നെയായിരുന്നു. അങ്ങനെ ഞാനതെല്ലാം ഉപേക്ഷിച്ചു. ഒടുവിൽ അതൊരു നുണയായിരുന്നുവെന്ന്‌ തെളിയിച്ചുതന്നതും അവൻ തന്നെ. Generated from archived content: story2_sep3_07.html Author: kattoor_murali_mumbai

തീർച്ചയായും വായിക്കുക