Home Authors Posts by കാസിം വാടാനപ്പളളി

കാസിം വാടാനപ്പളളി

0 POSTS 0 COMMENTS

ബുഷ്‌

‘ബുഷ്‌’ എന്ന വാക്കിനു ‘കുറ്റിക്കാട്‌’ എന്നു മാത്രമല്ല അർത്ഥം. നിഘണ്ടുവിൽ എന്തൊക്കെ അർത്ഥങ്ങൾ! ‘ബുഷ്‌ബേബി - കാട്ടുകുരങ്ങ്‌, ബുഷ്‌മാൻ -പ്രാകൃത കാട്ടാളൻ, ബുഷ്‌റേഞ്ചർ - നിയമത്തിനു പിടികൊടുക്കാതെ, കവർച്ചയും കൊളളയുമായി നടക്കുന്ന ഭീകര ക്രിമിനൽ, ബുഷ്‌മാസ്‌റ്റർ -മാരകവിഷമുളള ഉഗ്രസർപ്പം. ഈ എല്ലാ അർത്ഥങ്ങളും പ്രസിഡന്റ്‌ ബുഷിനു ചേരും. Generated from archived content: story_bush.html Author: kasim_vadanappilly

വേണ്ടത്‌

“ആരിത്‌ പോത്തിൻപുറത്തൊരുത്തൻ??” “ആരു ഞാനെന്നു നീ കേട്ടു കാണും” “കാലനാണല്ലേ? ഞാനെത്രനാളായ്‌ കാക്കുന്നിതെൻ പ്രാണൻ കൊണ്ടുപോകൂ.” “പ്രാണനു മാർക്കറ്റുതീരെയില്ല വേണമെനിക്കു നിൻ വൃക്ക മാത്രം.” Generated from archived content: poem15_may.html Author: kasim_vadanappilly

തീർച്ചയായും വായിക്കുക