Home Authors Posts by കരിങ്ങന്നൂര്‍ ശ്രീകുമാര്‍

കരിങ്ങന്നൂര്‍ ശ്രീകുമാര്‍

1 POSTS 0 COMMENTS

സ്ത്രീധനം

ചുട്ടുനില്‍ക്കുന്ന നഗരം. വനിതാ കോളേജ് . വൈകിയെത്തിയ വിശിഷ്ടാതിഥി കാറിന്റെ കുളിരില്‍ നിന്നിറങ്ങി. ഫാനിന്റെ കാറ്റില്‍ കരിക്കിന്‍വെള്ളവും അണ്ടിപ്പരിപ്പും കഴിച്ചു. പെണ്ണുമ്പിള്ള മൂത്രശങ്ക നിവര്‍ത്തിച്ചു. ഷുഗര്‍ കൂടുതലാണേ... സമയക്കുറവുണ്ട്. മൂന്നു മണിക്കൊരു ഇന്റര്‍നാഷണല്‍ സെമിനാര്‍ ഉദ്ഘാടനം. രണ്ടു വെഡിങ് പാര്‍ട്ടി. ഒന്ന് മിനിസ്റ്ററുടെ മകളുടെ. മസ്കറ്റ് ഹോട്ടലില്‍ വച്ച്. ഹോ- മാഡം നടക്കുമ്പോള്‍ കിതപ്പ് കൂടുതലാണ്. ചെക്കപ് ചെയ്യണം. ഓക്കേ ഓക്കേ ..... അപ്പോഴേക്കും തകൃതിയായി കുട്ടികള്‍ ഗ...

തീർച്ചയായും വായിക്കുക