കാപ്പിലാൻ ലാൽ
സോഫിയാ
പരിരംഭണത്തിന്റെ തീജ്വാലയിൽ,അഗ്നിവിശുദ്ധി വരുത്തുന്ന സർപ്പങ്ങളെ പോലെ,സോഫിയാ, നീ എന്നിൽ ചുറ്റിപ്പടരുകയാണ്. നീ എന്താണ് എന്നിൽ കോരി നിറയ്‌ക്കുന്നത് എന്ന് അറിയുന്നുണ്ടോഎന്റെ ഓരോ രോമകൂപത്തിലും നീ ഉഷ്‌ണം പകരുന്നു. Look Sofiya your veins are bulging with wild fire. വിളക്കണച്ചേക്കു സോഫിയാകെട്ട വെട്ടങ്ങൾ നിന്റെ ശോഭ കെടുത്താതിരിക്കട്ടെജനാലയിൽ നിന്നും അരിച്ചെത്തുന്ന പാൽചന്ദ്രികയിൽ,നിന്റെ കാന്തി ഞാൻ ആവോളം മോന്തിക്കുടിക്കട്ടെ. സോഫിയ, I can feel your heart beats,like beethovan symphony. ഞാൻ നിന്റെ മാറത്ത്...