കണ്ടല്ലൂർ ലാഹിരി
കാടിന്റെ മുറിവുകള്‍
മരം മുറിച്ച് മരം മുറിച്ച്കാടിന്റെ മനം മുറിച്ചു,മദം തിളച്ച് മനം മുറിച്ച്കിളിതന്‍ തനു വിറച്ചുചൂഷണങ്ങള്‍ ചൂഷണങ്ങള്‍പ്രകൃതി തന്‍ അകം കൊറിച്ചു.വരും കാലം വരും കാലംവിപത്തിന്റെ കൊയ്ത്തുകാലംതരുംകാലം തരുംകാലംതെറ്റിയ കണക്കിന്‍ ശിഷ്ടഭാഗം. Generated from archived content: poem2_april5_16.html Author: kandalloor_lahari