കമലാക്ഷൻ വെളളാച്ചേരി
രക്തസംഗിതം
ആത്മാവിൻ സിരകളി- ലൂടെയൊഴുകുന്ന രക്തസംഗീതം തിരിച്ചറിയുന്നു ഞാൻ! ബോധത്തിൻ സ്വപ്നത്തി- ലൂടെയൊഴുകുന്ന രക്തസംഗീതം. തിരിച്ചറിയുന്ന ഞാൻ കാവ്യവികാരത്തി- ലൂടെയൊഴുകുന്ന രക്തസംഗീതം തിരിച്ചറിയുന്നു ഞാൻ!!! Generated from archived content: poem3_jan2_09.html Author: kamlakshan-vellacheri