കമലാക്ഷൻ വെളളാച്ചേരി
ആദിജലം
ജനിമൃതികളറ്റവൻ ആദിജലത്തിൻ അനാദൃന്ത- തീർത്ഥപ്രവാഹമായ് തീർന്നവൻ ഞാൻ!!! Generated from archived content: poem9_mar10_08.html Author: kamalakshan_vellachery
പെരുമഴ
അകത്തു നിന്നൊരാൾ പുറത്തുവന്നു പുറം അകമാക്കി അവിടിരുന്നു പുറത്തു നിന്നൊരാൾ അകത്തുവന്നു അകം പുറമാക്കി അവിടിരുന്നു! Generated from archived content: poem2_agu31_07.html Author: kamalakshan_vellachery
സുഗതകുമാരി
മഴയുടെ കൂട്ടുകാരി പുഴയുടെ പാട്ടുകാരി കടലിന്റെ നർത്തകി. ശ്യാമളാദണ്ഡകം എഴുതിയ കാളിദാസന്റെ നാട്ടുകാരി സുഗതകുമാരി! Generated from archived content: poem24_sep2.html Author: kamalakshan_vellachery