Home Authors Posts by കല്യാൺ ഉല്‌പലാക്ഷൻ

കല്യാൺ ഉല്‌പലാക്ഷൻ

0 POSTS 0 COMMENTS

ജീവൽ ഭക്ഷണം

ആരോഗ്യത്തിനു പറ്റിയ ഗുണമുളള ഭക്ഷണമേത്‌? ഏറെ ആശയക്കുഴപ്പം നിലനിൽക്കുന്ന ഒരു വിഷയമാണിത്‌. അന്നജം, മാംസ്യം, കൊഴുപ്പ്‌, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവ അടങ്ങിയതായിരിക്കണം സമീകൃതാഹാരം എന്നു പൊതുവായി പറയാം. ശരിയായ ഭക്ഷണം ചയാപചയം മൂലമുണ്ടാകുന്ന രക്തത്തിലെ വിഷസങ്കലനം ഒഴിവാക്കുകയും ശരീരത്തെ രോഗസന്ധികളിൽ നിന്നു മാറ്റി നിർത്തുകയും ചെയ്യുന്നു. ജീവൻ ഭക്ഷണത്തിനു മാത്രമേ ശാരീരിക-മാനസികാരോഗ്യം നിലനിർത്തുവാൻ സാധിക്കുകയുളളൂ. ഭക്ഷണത്തിൽ നിന്നും ചൂടും പ്രവർത്തനശക്തിയും ലഭിക്കും എന്ന വാദത്തോടു പ്രകൃതി ചികിത്സകള പൂർണ്ണ...

തീർച്ചയായും വായിക്കുക