ഇയ്യങ്കോട് ശ്രീധരൻ
ഓർമ്മപ്പെടുത്തൽ
ക്ഷോഭിക്കേണ്ട ചന്ദനനിറമോലും ദേഹത്തല്പം ചെളി തെറിക്കുമ്പോൾ എന്നായാലും തന്നിലേയ്‌ക്ക് മടങ്ങണമെന്നു മണ്ണ് നമ്മെ കൂടെക്കൂടെ ഓർമ്മപ്പെടുത്തുന്ന ചെറിയ ചെറിയ ശ്രമങ്ങളാണത്. Generated from archived content: poem12_mar29_06.html Author: kalathara_gopan