Home Authors Posts by കലഞ്ഞൂർ സഹദേവൻ

കലഞ്ഞൂർ സഹദേവൻ

0 POSTS 0 COMMENTS

മഹാദുരന്തം

ക്ലാസ്സ്‌ മുറികളിലിട്ടു വറുത്തെടുത്ത ബ്രോയിലർ കോഴികളുടെ കൈകാലുകൾ പത്രാധിപന്മാർ പത്രത്താളുകളിൽ നിരത്തിവച്ചു. പ്രഭാതക്കണി! ഹാ! കഷ്‌ടം! അങ്ങോട്ടു നോക്കാനാവുന്നില്ല. സുഹൃത്തുക്കളേ ഇതിനൊരവസാനമില്ലേ? Generated from archived content: story3_aug.html Author: kalanoor_sahadevan

തീർച്ചയായും വായിക്കുക