Home Authors Posts by കൈതപ്രം

കൈതപ്രം

0 POSTS 0 COMMENTS

മുല്ലപ്പൂക്കളുടെ ഗന്ധം ആസ്വദിച്ച ഗന്ധര്‍വന്‍

സിത്താറിന്റെ ലോകത്തെ ഗന്ധര്‍വനായിരുന്നു പണ്ഡിറ്റ് രവിശങ്കര്‍. എണ്‍പതുകളുടെ തുടക്കത്തില്‍ തിരുവനന്തപുരത്ത് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണു അദ്ദേഹത്തെ ആദ്യമായി കണ്ടത്. കലാകാരന്‍ എങ്ങിനെ സംഗീതോപകരണങ്ങള്‍ക്ക് അലങ്കാരമാകുന്നു എന്നതിനു പണ്ഡിറ്റിനേക്കാള്‍ വലിയ ഉദാഹരണമില്ല. വെള്ള പൈജാമയും കുര്‍ത്തയും വള്ളിചെരിപ്പും ധരിച്ചെത്തുന്ന അദ്ദേഹത്തിന്റെ ചിത്രം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും മനസില്‍ നിന്നു മാഞ്ഞിട്ടില്ല. അന്നു തിരുവനന്തപുരത്തു ചടങ്ങിനെത്തിയ അദ്ദേഹം പ്രേക്ഷകരുടെയും സംഘാടകരുടേയും...

അരങ്ങിലെ പാട്ടുകാരനെക്കുറിച്ച്‌

ശ്രീകുമാറിന്റെ വാക്കുകളിലൂടെ ഞാൻ ഭാഗവതരെ കേൾക്കുന്നു. ഭാഗവതരിൽനിന്ന്‌ കാലങ്ങളുടെ താളപ്പെരുക്കവും രംഗത്തിളക്കവും അറിയുന്നു. അവ പുതിയ ചിന്തകളെ തട്ടിയുണർത്തുന്നു. ജീവചരിത്രങ്ങളുടെ ധർമം കാലാതീതരായ മനുഷ്യരുടെ ഗാഥ പാടുകയെന്നതാണ്‌. അവരുടെ സ്‌മരണയിൽ പുതിയ കാലം ഉപസ്‌തരിക്കപ്പെടുകയാണ്‌.... രാജാപ്പാർട്ടുകളെയും ഹാർമോണിയക്കാരെയുമൊക്കെയൊഴിവാക്കിയ നാടകങ്ങളെക്കുറിച്ച്‌ ഇന്നും നമുക്കഭിമാനം കൊളളാം. പാരമ്പര്യത്തിൽനിന്ന്‌ വിടുതൽ നേടിയ നാടകസങ്കല്പത്തെക്കുറിച്ച്‌ പറയാം. പക്ഷേ, ചാക്യാരുടെ അഭിനയപദ്ധതിയിലൂടെയുണർന്ന്‌...

തീർച്ചയായും വായിക്കുക