Home Authors Posts by കൈപ്പുഴ രാജൻ

കൈപ്പുഴ രാജൻ

0 POSTS 0 COMMENTS

ഒരുപോലെ

എന്റെ മുഖം നിനക്ക്‌ സമം നിന്റെ കണ്ണുകളുടെ സ്‌ഥാനത്ത്‌ എനിയ്‌ക്കും ചെവി, വായ്‌ പുരികം ചിരി, കരച്ചിൽ എല്ലാം ഒരുപോലെ എന്നിട്ടും നമ്മൾ ഒരുപോലല്ലല്ലോ? Generated from archived content: poem3_jan4_10.html Author: kaipuzha_rajan

തീർച്ചയായും വായിക്കുക