കൈപ്പട്ടൂർ തങ്കച്ചൻ
ഓണസദ്യ
അന്നും താമസിച്ചാണ് ജോലി കഴിഞ്ഞു വരാനായത്. മങ്ങിയ വെളിച്ചമേ ഇടനാഴിയിലുണ്ടായിരുന്നുള്ളു. കതകിന്റെ പിടിയില്‍ അന്നും ഒരു നോട്ടീസ് തിരുകി വെച്ചിട്ടുണ്ടായിരുന്നു. ട്യൂഷന്‍ സെന്റെറുകള്‍, സംഗീത നൃത്ത വിദ്യാലയങ്ങള്‍, ഇലട്രിക് പ്ലംബിംഗ് ജോലികള്‍.... കമ്പ്യൂട്ടറും മലയാള ലിപിയും വ്യാപകമായതോടെ മലയാളത്തിലുള്ള നോട്ടീസുകളും അറിയിപ്പുകളും സര്‍വ്വസാധാരണങ്ങളായി. കതകു തുറന്ന് അകത്തുകയറി ആള്‍പ്പെരുമാറ്റമില്ലാത്ത ഫ്ലാറ്റിലെ മുഷിഞ്ഞുകെട്ട ഗന്ധം എന്നത്തേയും പോലെ മടുപ്പിച്ചു. നോട്ടീസ് ടീപ്പോയിലേക്കിട്ടിട്ട് വസ്ത്രം...
കർമ്മം
അമിത മദ്യപാനം രോഗിയാക്കിയ അപ്പനെ ചികിത്സിക്കാൻ അവധിയിലെത്തിയ മകൻ മദ്യപിച്ചു ലക്കുകെട്ട് റോഡിലൂടെ നടന്നപ്പോൾ വണ്ടിയിടിച്ചു മരിച്ചു. Generated from archived content: story1_sept7_06.html Author: kaipattur_thankachan