Home Authors Posts by കൈനകരി ഷാജി

കൈനകരി ഷാജി

0 POSTS 0 COMMENTS

പ്രവൃത്തിയും തൃപ്തിയും- വലുത് പ്രവൃത്തി

പത്രപ്രവര്‍ത്തനം, സാഹിത്യ പ്രവര്‍ത്തനം, പൊതു പ്രവര്‍ത്തനം എന്നീ മൂന്നു കൈവഴികളിലൂടെ ജീവിതം ഒഴുകുന്നു. തൃപ്തി എന്നത് അപേക്ഷികം. തൃപ്തിക്കുറവില്ല. ബാങ്ക് ബാലന്‍സും ക്ഷണിക പ്രശസ്തിയുമല്ല തൃപ്തി നല്‍കുക. പൂര്‍ണ തൃപ്തി ഒരിക്കലുമില്ല. അറിവുകള്‍ മുറിവുകള്‍.. നക്ഷത്രത്തെ കെട്ടിപ്പിടിക്കാന്‍ മോഹിക്കുന്ന മൂഢതയില്‍ അഭിരമിച്ച് ജീവിതം തുടരുന്നു- രസകരമായിത്തന്നെ. പ്രവൃത്തിയാണ് വലുത് തൃപ്തിയല്ല. Generated from archived content: essay2_may29_13.html Author: kainakari_shaji

തരംഗങ്ങളിൽ സ്‌നേഹപൂർവ്വം

നാം ജീവിക്കുന്ന ഈ വലിയ ലോകത്തിൽ വിമർശിക്കപ്പെടേണ്ട പലതുമുണ്ട്‌. ചിലതൊക്കെ കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുമ്പോൾ പ്രതികരണശീലമുളളവർ അവയെ ചോദ്യം ചെയ്യാനോ പരിഹസിക്കാനോ വിമർശിക്കാനോ പ്രേരിതരാകും. വിമർശനം ചിലപ്പോൾ സംഹാരാത്മകമായേക്കാമെങ്കിലും ആത്യന്തികവിശകലനത്തിൽ സൃഷ്‌ടിപരം തന്നെ. മലയാള മനോരമ ദിനപത്രത്തിൽ പനച്ചി എഴുതുന്ന ‘തരംഗങ്ങളിൽ’ എല്ലാ തലങ്ങളിലുമുളള വായനക്കാരെ ആകർഷിച്ചുപോരുന്നു. കാൽ നൂറ്റാണ്ടു പിന്നിട്ടിട്ടും ആകർഷണീയതയും രസനീയതയും പ്രഹരശക്തിയും കുറയാതെ റീഡബിലിറ്റി നിലനിർത്തുന്ന പംക്തിയാണത്‌. ...

സ്‌മോൾ ഈസ്‌ ബ്യൂട്ടിഫുൾ

ഇന്നെന്നുടെ കൈകളിലെത്തി ‘ഇന്നെ’ന്ന കുഞ്ഞു വിസ്‌മയം അതു കാതിൽ മന്ത്രിക്കുന്നുഃ “ചെറുതല്ലോ മനോഹരം!” Generated from archived content: poem4_feb15_07.html Author: kainakari_shaji

തീർച്ചയായും വായിക്കുക