കടാതി ഷാജി
പുഴ പിന്നെയും നിറഞ്ഞൊഴുകുന്നു
മുറ്റത്തെ തൈമാവിലെ തണുത്ത കാറ്റ് ഉണര്‍ന്ന് തൊട്ടടുത്ത വയലിനപ്പുറത്ത് നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് തെന്നിപ്പോകുന്ന നേരത്ത് അയാള്‍ കണ്ണൂതുറക്കും. കിടന്നുകൊണ്ടു തന്നെ അമ്മയേയും അച്ഛനേയും ഓര്‍ക്കും. ഒരു നിമിഷം കണ്ണടക്കും. അവരാണല്ലോ മുന്നിലെ പ്രകാശം. സമയം നാലര കഴിഞ്ഞു. ലൈറ്റിടാതെ ഭാര്യയേയും മക്കളേയും ഉണര്‍ത്താതെ അടുക്കളയിലേക്കു നടക്കും അടുപ്പിനടുത്തു തന്നെ പൈപ്പുണ്ട്. എന്നാലും കിണറ്റില്‍ നിന്നും ഒരു ബക്കറ്റു വെള്ളം തുടിച്ചു കോരിയെടുക്കും കടുപ്പത്തിലൊരു ചായ മാറ്റാനാകാത്ത ശീലം. ശബ്ദമുണ്ടാക്കാതെ മുറ്റത്ത...
അകന്നു പോകുന്ന മേഘങ്ങള്‍
ആകാശത്തിന്റെ അനന്തവിസ്തൃതിയിലൂടെ ലക്ഷ്യമില്ലാതെ തെന്നി തെന്നി നീങ്ങുന്ന മേഘശകലങ്ങളെ ശ്രദ്ധിച്ച് അനന്തന്‍ വീട്ടുമുറ്റത്തെ ചെമ്പകചുവട്ടിലെ ചാരു കസേരയില്‍ ആലസ്യത്തിന്റെ വെളുത്ത പുതപ്പ് പുതച്ചു കിടന്നു. ചുറ്റും നിറഞ്ഞൊഴുകുന്ന വസന്തത്തിന്റെ കുളിര്‍മ്മയും സുഗന്ധവും അയാള്‍ തിരിച്ചറിഞ്ഞു. വസന്തം വന്നു ഹൃദയവാതുക്കല്‍ നില്‍ക്കുന്നു. തന്നില്‍ നിസംഗതയുടെ മണലാരണ്യം നിറയുന്നു. അയാള്‍ കാതോര്‍ത്തു. നേര്‍ത്ത ശബ്ദം വല്ലയിടത്തും നിന്ന് ഉയരുന്നുണ്ടോ? പക്ഷികള്‍ ചിലക്കുകയോ ചിറകടിക്കുകയോ ചെയ്യുന്നില്ല. പകലിന്റ...
ഒന്നാകുന്നയിടം
അഗ്നിയില്‍ മന്ദഹസിക്കുന്ന സ്‌നേഹംഅമ്മയാണെന്നറിയുകമഴയത്തും മഞ്ഞത്തും ഇരുട്ടത്തുംകണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നുഹൃദയത്തിലൊരു ഗാന പ്രവാഹംഅറിയുന്നില്ല അമ്മയുടെ രൂപഭാവ കാരുണ്യംമറയ്ക്കപ്പുറത്തേയ്ക്കു പോകുന്നില്ലവിസ്മൃതിയിലേക്കു വീഴുന്നില്ല. ആകാശവും നീല സാഗരവുംപഞ്ചാഗ്നി നടുവിലാണ്കുളിര്‍തെന്നാലായ് വീശുന്നുവാടാത്ത റോസാപുഷ്പം മാതൃത്വം പ്രകാശദീപ്തം തോടും വഴികളും പുഴകളും ഒഴുകിയെത്തുന്നയിടംഇവിടെ സര്‍വതും ഒന്നാകുന്നുഒന്നാകുന്നിടത്ത് രണ്ടില്ലമാതൃത്വം ഒരു മഹാസാഗരമാണ്. Gener...
ഒന്നാകുന്നയിടം
അഗ്നിയില്‍ മന്ദഹസിക്കുന്ന സ്‌നേഹംഅമ്മയാണെന്നറിയുകമഴയത്തും മഞ്ഞത്തും ഇരുട്ടത്തുംകണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നുഹൃദയത്തിലൊരു ഗാന പ്രവാഹംഅറിയുന്നില്ലഅമ്മയുടെ രൂപഭാവ കാരുണ്യംമറയ്ക്കപ്പുറത്തേയ്ക്കു പോകുന്നില്ലവിസ്മൃതിയിലേക്കു വീഴുന്നില്ല.ആകാശവും നീല സാഗരവുംപഞ്ചാഗ്നി നടുവിലാണ്കുളിര്‍തെന്നാലായ് വീശുന്നുവാടാത്ത റോസാപുഷ്പം മാതൃത്വം പ്രകാശദീപ്തംതോടും വഴികളും പുഴകളും ഒഴുകിയെത്തുന്നയിടംഇവിടെ സര്‍വതും ഒന്നാകുന്നുഒന്നാകുന്നിടത്ത് രണ്ടില്ലമാതൃത്വം ഒരു മഹാസാഗരമാണ്. Generated from archived content: poem3_jun...
അമ്മ
ഇന്നലെ പ്രഭാതത്തിൽ അമ്മയുടെ ശവദാഹം. ചെങ്കെല്ലിന്റെ ചീളുകൾ കൊണ്ടസ്ഥിമാടം. അമ്മയുടെ കണ്ണുകൾ സ്‌നേഹത്തിന്റെ തീർത്ഥവിളക്കുകൾ, വിളക്കിനുതാഴെ ചിതലെടുക്കാത്ത ലിപികൾ. അക്ഷരങ്ങൾ കാരുണ്യത്തിന്റെ വസന്തം. ഈ സാന്ത്വനസ്പർശനത്തിലാണ് ഞാൻ വളർന്നതും, അന്ധകാരത്തിനുളളിലെ വസന്തത്തെ തിരിച്ചറിഞ്ഞതും; ലക്ഷ്യമില്ലാത്ത യാത്രക്കുമുന്നിൽ ചോദ്യമായ്, നിഴലായ്, കണ്ണീരായ് വന്നുനില്‌ക്കാതെ ആശീർവാദത്തിന്റെ ഗായത്രി കാതിൽ പകർന്ന് നെറുകയിൽ കൈവച്ചനുഗ്രഹിച്ചു തിരിയും എണ്ണയും തീരാത്ത മൺചിരാത് തന്നു. യാത്ര അനായാസമായിരുന്നില്...