കടത്തനാട്ട് നാരായണൻ
എം.ജി.എസ്. നാരായണൻ രചിച്ച ജനാധിപത്യവും കമ്യൂണിസവു...
എം.ജി.എസിന്റെ ഈ കൃതിക്ക് അവതാരിക എഴുതിയത് എം.ആർ. ചന്ദ്രശേഖരനാണ്. താനും എം.ജി.എസും സമാന ഹൃദയരാണെന്നദ്ദേഹം പറയുന്നത് തിളച്ചും ശരിതന്നെ. നീണ്ട അവതാരികയിൽ, സി.പി.ഐ. എന്നതിന്റെ ബ്രാക്കറ്റിൽ ‘എം’ എന്തിനാണെന്നദ്ദേഹം ചോദിക്കുന്നു. മാർക്‌സിസമില്ലാതെ കമ്യൂണിസമുണ്ടോ? തന്റെ പാർട്ടിയുടെ പേരിലും (സി.എം.പി.) ‘എം’ ഉണ്ടെന്നത് അദ്ദേഹം മറന്നോ? എം.ജി.എസ് ആദ്യാവസാനം സി.പി.ഐ.(എം) നെയും ഇ.എം.എസിനെയും അതിരൂക്ഷമായും അകാരണമായും വിമർശിക്കുന്നു. പക്ഷേ, പലവാദങ്ങളും ഫാൾസ് സില്ലോജിസം ആയി മാറുകയാണ്. വ്യാജനാമങ്ങളിൽ തന്...