കടയ്‌ക്കൽ ഗോപൻ
ട്രാഫിക്
നാൽക്കവലയിലെ പോറ്റി നാലും കൂട്ടി മുറുക്കി ഓടലക്കുടേം തോളിലേറ്റി നാലുവശത്തോട്ടും തുപ്പി നാനാവഴിയ്‌ക്കോട്ടം വണ്ടി. Generated from archived content: poem5_aug24_07.html Author: kadakkal_gopan
കടൽ
ഒരു മത്തിക്കും ജീവിക്കണമെങ്കിൽ ഒരു കടൽ വേണം. കിടക്കാനൊരിടം മതി. Generated from archived content: poem4_febr.html Author: kadakkal_gopan