Home Authors Posts by കെ.ഇ.മുരളീധരൻ

കെ.ഇ.മുരളീധരൻ

0 POSTS 0 COMMENTS

വി‘മത’കവിതകൾ -വാടാത്ത പ്രണയം

പുഴയും നിലാവും പൂവും പ്രണയം വിടർത്തുന്നില്ല പ്രിയേ ഇറക്കുമതി ചെയ്‌ത വാലന്റൈൻ ദിനത്തിലിതാ നിനക്കെന്റെ വാടാത്തയാഗോള പ്രണയ ദർഘാസ്‌. Generated from archived content: poem_april15.html Author: ka_muralidharan

കൊയ്‌ത്തുപാഠം

‘പഠിപ്പുര’യും കടന്ന്‌ ‘പാഠശേഖര’ത്തെത്തിയപ്പോഴുണ്ട്‌ പാഠം നിറയെ ‘കുട്ടി.കോം’ വിളഞ്ഞു പഴുത്തുകിടക്കുന്നു ഇനി കൊയ്യുക തന്നെ. Generated from archived content: poem3_feb15_07.html Author: ka_muralidharan

ദേവസ്വം

ഹലോ മിസ്‌റ്റർ മാടൻ ചാത്തൻ മറുതാ മാഡം കാളി കൂളി ചാമുണ്ടീ, ഇന്നുമുതൽ ശാന്തി സാക്ഷാൽ പൂണൂൽധാരി. അവർണ്ണ പൂശാരി പടിക്കുപുറത്ത്‌ ഇനയൊരൊറ്റക്കോമരത്തിനെയും പേടിക്കാനില്ല ധൈര്യമായി പ്രസാദിച്ചോളൂ. Generated from archived content: poem2_mar29_06.html Author: ka_muralidharan

തീർച്ചയായും വായിക്കുക