കെ. വിഷ്‌ണുനാരായണൻ
പ്രശസ്‌ത ബാലസാഹിത്യകാരൻ സത്യൻ താന്നിപ്പുഴയുമായി അഭ...
സാഹിത്യത്തിലേക്ക് പ്രവേശിച്ച കാലഘട്ടത്തെക്കുറിച്ച് വിശദീകരിക്കാമോ? കാഞ്ഞൂർ സെന്റ് സെബാസ്‌റ്റ്യൻസ് ഹൈസ്‌ക്കൂൾ എന്റെ മാതൃവിദ്യാലയമാണ്. ഹൈസ്‌കൂൾ ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാളപാഠാവലിയിൽ തകഴി ശിവശങ്കരപ്പിള്ള എഴുതിയ “വെള്ളപ്പൊക്കത്തിൽ” എന്ന കഥ പഠിക്കുവാനുണ്ടായിരുന്നു. ആ കഥ എന്നെ വല്ലാതെ ആകർഷിച്ചു. പെരിയാറിന്റെ തീരത്താണ് എന്റെ വീട്. വർഷക്കാലമായാൽ ഞങ്ങളുടെ ഗ്രാമത്തിൽ രണ്ടു മൂന്നു പ്രാവശ്യമെങ്കിലും വെള്ളപ്പൊക്കമുണ്ടാകും. കൃഷിനാശം സംഭവിക്കും മറ്റു പലതരത്തിലുള്ള നാശനഷ്‌ടങ്ങളും ഉണ്ടാകും. കോഴി, പ...