കെ.എം.റഷീദ്
ബോര്‍
ഇന്നലെ മരിച്ച അച്ഛന്റെ മൃതശരീരം ഹോസ്പിറ്റലിനുള്ളിലെ മോര്‍ച്ചറിയില്‍ അനാഥമായി കിടക്കുമ്പോള്‍, തോളത്തു ബാഗും തൂക്കി , ച്യൂയിംഗവും ചവച്ചു നിലത്തു കിടന്ന ടിന്‍ കാലുകൊണ്ട് തട്ടി തെറിപ്പിച്ച്, ക്ലാസ്സിലേക്ക് അലസമായി കടന്നുവന്ന കുട്ടിയെ കണ്ടു. അധ്യാപകന്‍ ഞെട്ടി. തെല്ലൊരതിശയത്തോടെ അധ്യാപകന്‍ എന്തെ മോനെ ഇങ്ങനെ എന്നു ചോദിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് കുട്ടിയുടെ മറുപടി വന്നു. ഇന്നലെ അച്ഛന്‍ ചത്തതു മുതല്‍ അമ്മ ഭയങ്കര കരച്ചിലാണ്, എത്ര പറഞ്ഞിട്ടും കരച്ചില്‍ നിറുത്തുന്നില്ല. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാനോ,...
ബോര്‍
ഇന്നലെ മരിച്ച അച്ഛന്റെ മൃതശരീരം ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ അനാഥമായി കിടക്കുമ്പോള്‍ തോളത്തു ബാഗും തൂക്കി , ച്യൂയിംഗവും ചവച്ച് നിലത്തു കിടന്ന ടിന്‍ കാലുകൊണ്ട് തട്ടി തെറിപ്പിച്ച്, ക്ലാസ്സിലേക്ക് അലസമായി കടന്നു വന്ന കുട്ടിയെ കണ്ട് അധ്യാപകന്‍ ഞെട്ടി. തെല്ലൊരതിശയത്തോടെ അധ്യാപകന്‍ എന്തെ മോനെ ഇങ്ങനെ എന്നു ചോദിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് കുട്ടിയുടെ മറുപടി വന്നു. ‘’ഇന്നലെ അച്ഛന്‍ ചത്തതു മുതല്‍ അമ്മ ഭയങ്കര കരച്ചിലാണ് , എത്ര പറഞ്ഞിട്ടും കരച്ചില്‍ നിറുത്തുന്നില്ല കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാനോ , ഗൈം കളി...
ബലിമൃഗങ്ങള്‍
'' ഇല്ല ഒരമ്മയും ഇങ്ങനെ കുഞ്ഞിനെ ചിതയിലേക്കു പെറ്റിട്ടിട്ടുണ്ടാവില്ല ഒരു നിലവിളിയും ഇങ്ങനെ ഉയരും മുന്‍പേ ചാരമായിട്ടുണ്ടാവില്ല " (സച്ചിദാനന്ദന്‍) അഹമ്മദാബാദ് നഗരത്തില്‍ നിന്നും കുറച്ചു ഉള്ളിലായി ചെമ്മണ്‍ പാത അവസാനിക്കുന്നതിനടുത്ത് കാണുന്ന ചെറിയ കടയാണ് ഞങ്ങളുടേത് , കടയെന്നൊന്നും പറയാന്‍ പറ്റില്ല കീറിയ പ്ലാസ്റ്റിക്ക് ചാക്ക് കൊണ്ട് മറച്ച, മുകളില്‍ ഒന്നോ രണ്ടോ ഓലകള്‍ അലസമായി ഇട്ടിരിക്കുന്ന ഒരു ഷെഡ് . അതിനു മുന്നില്‍ ഒരുകാല്‍ ഒടിഞ്ഞ ആരെ കണ്ടാലും ദൈന്യതയോടെ നോക്കുന്ന ഒരു ചാവാലി പട്ടിയെയും കാണാം . കടയ...