Home Authors Posts by കെ.കൊച്ചുനാരായണൻ

കെ.കൊച്ചുനാരായണൻ

0 POSTS 0 COMMENTS

നാം മറന്നുപോകുന്നവരെക്കുറിച്ച്‌

ഒരു ഓണംകൂടി വരുന്നു. പക്ഷെ മലയാളിയുടെ ആഘോഷം ഒരു ചടങ്ങായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉത്സവങ്ങളും പൂരങ്ങളും ഒരു വഴിപാട്‌. സന്തോഷിക്കുവാൻ നമുക്കേറെയൊന്നുമില്ല. നിർധനകർഷകർ ആത്മഹത്യചെയ്യുന്നു. മാധ്യമങ്ങൾക്ക്‌ വാർത്തയെന്നതിനപ്പുറത്തേക്ക്‌ അതൊരു ദുഃഖമായി നീറ്റലായി മാറുന്നില്ല. പാവപ്പെട്ട ഒരു ദളിത്‌ പെൺകുട്ടി ആത്മഹത്യയിലൂടെ തന്റെ മോശമായ പരിതസ്ഥിതിയെ അതിജീവിച്ചിരിക്കുന്നു. യുവാക്കൾ മയക്കുമരുന്നിനും മദ്യത്തിനുമടിമപ്പെട്ട്‌ കൊളളയും കൊലപാതകവും നടത്തുന്നു. തൊഴിലില്ലാത്തവനും അഭ്യസ്‌തവിദ്യനും ഏറെ പെരുകുകയും ലക്ഷ...

സംവരണ വിരുദ്ധസമരം മറ്റൊരു അധാർമ്മികത

സ്വതന്ത്രഭാരതത്തിൽ സമീപകാലത്തുണ്ടായതും വളരെ വാർത്താപ്രാധാന്യം നേടിയതുമായ ഒരു സമരമാണ്‌ സംവരണ വിരുദ്ധസമരം. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു വലിയ വിഭാഗത്തിന്‌ അല്‌പം സാമൂഹ്യനീതി ലഭിക്കുന്നതിന്‌ സംവരണതത്വത്തിലൂടെയാണ്‌. ഭൂമി, സമ്പത്ത്‌, വീട്‌ എന്നീ അടിസ്ഥാനതത്വങ്ങൾ ഇന്നും മേലാളർക്കു തന്നെ. കീഴാളരുടെ ഉയർത്തെഴുന്നേല്‌പ്‌ ഇന്നും മരീചികയാണ്‌. വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന ഔദ്യോഗിക ജീവിതമാണ്‌ അവനെ നേരിയതോതിലെങ്കിലും മുഖ്യധാരയിലേക്ക്‌ നയിക്കുന്നത്‌. ഭരണഘടനാശില്‌പികൾ വളരെ ദീർഘവീക്ഷണത്തോടെയും സാമ...

തീർച്ചയായും വായിക്കുക