Home Authors Posts by കെ.ഗോവിന്ദൻ

കെ.ഗോവിന്ദൻ

0 POSTS 0 COMMENTS

തരംതിരിവ്‌

ഗ്രാമത്തിൽ ‘ഞങ്ങൾ’ മാത്രമേ ഉണ്ടായിരുന്നുളളൂ. ഒരിക്കൽ ആരൊക്കെയോ വന്ന്‌ ‘ഞങ്ങളെ’ വകഞ്ഞുമാറ്റി ‘നമ്മളും’ ‘അവരു’മാക്കി. അങ്ങനെ ഞങ്ങൾക്കിടയിൽ കലാപമുണ്ടായി. Generated from archived content: story4_feb.html Author: k_gonindan

തീർച്ചയായും വായിക്കുക