Home Authors Posts by കെ.ദിനേശ്‌ രാജാ

കെ.ദിനേശ്‌ രാജാ

0 POSTS 0 COMMENTS

കുരുക്ഷേത്രത്തിൽ വീണ്ടും

ജീവിതകുരുക്ഷേത്ര രംഗഭൂവിതിൽ വീണ്ടും കൗരവജനതയി- ന്നൊത്തുചേർന്നണയുന്നൂ ഒത്തുചേർന്നടരാടും ജീവിതപ്പോരാട്ടത്തിൽ ശക്തിതൻ പോരാളികൾ വീണ്ടുമൊരിക്കൽക്കൂടി ധീരയോദ്ധാക്കൾ രണ കൗശലതന്ത്രജ്ഞരും ആർത്തലച്ചൊരുമിച്ചി- ന്നണയും യുദ്ധോത്സുകർ അവരെയെതിരിടാ- നവരെ ചെറുത്തീടാൻ ജീവിതായോധനത്തിൽ പയറ്റിത്തെളിഞ്ഞവർ! കൗശലതന്ത്രത്തിന്റെ ശൂലാഗ്രമുനകളും പരിഹാസികളുടെ ശരവരിഷങ്ങളും തകർന്നു പോകുന്നല്ലൊ- ഇവിടെ രണഭൂവിൽ പാണ്‌ഡവശൗര്യത്തിന്റെ പാഞ്ചജന്യത്തിൻ മുന്നിൽ! ഭീമത്വം ജയിക്കുന്നൂ തുടച്ചു നീക്കീടുന്നൂ ധീരതയോടെയിന്നീ ദുരിയ...

തീർച്ചയായും വായിക്കുക