Home Authors Posts by കെ. അത്തീഫ്‌,

കെ. അത്തീഫ്‌,

0 POSTS 0 COMMENTS
കുട്ടീരി ഹൗസ്‌, കാളികാവ്‌.പി.ഒ, മലപ്പുറം ജില്ല - 676 525

കുറുങ്കഥകളുടെ കാഴ്‌ചവട്ടം

പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ കാഴ്‌ചവട്ടത്തിൽ നിന്നും കുറുങ്കഥകളുടെ തീരത്തിലൂടെയുള്ളൊരു യാത്രയാണ്‌ അബ്‌ദുൾ ലത്തീഫ്‌ പതിയാങ്കരയുടെ ആക്രി എന്ന കഥാസമാഹാരം. തൂലികയുടെ മാസ്‌മരിക വൈഭവം കഥയായി പരിണമിക്കുമ്പോൾ അതിന്റെ സൗന്ദര്യം എങ്ങനെയാവാമെന്നത്‌ ആക്രിയിലെ കഥകൾ അനുവാചകന്‌ പകർന്ന്‌ നൽകുന്നു. 25 കഥകളാണ്‌ ആക്രിയുടെ ഉള്ളടക്കം. കാഴ്‌ചയെ നേരെ പിടിച്ച്‌ തന്റെ ചുറ്റുമുള്ള ഇരുളിലേക്കും വെളിച്ചത്തിലേക്കും ഓരേ സമയം ഓട്ട പ്രദക്ഷിണം നടത്തുന്നുണ്ട്‌ പതിയാങ്കര തന്റെ കഥയിലൂടെ. വർത്തമാന കാലഘട്ടത്തിൽ സംഭവങ്ങൾ കൊഴുപ്പി...

തീർച്ചയായും വായിക്കുക