കെ. ശശികുമാർ
ആലിബാബയും 40 കള്ളന്മാരും
എന്നും പ്ലാസ്‌റ്റർ ഓഫ് പാരീസ് തേച്ച് നില കണ്ണാടിയുടെ മുന്നിൽ നിൽക്കാറുണ്ട് സൂപ്പർ സ്‌റ്റാറിനെപ്പോലെ വടു വീണമുഖത്ത് സുകുമാരകല. സിനിമയുടെ സ്‌ഫടിക പ്രപഞ്ചത്തിൽ മിന്നുന്ന നക്ഷത്രമല്ലെങ്കിലും ഈ മുഖവും സൂപ്പർസ്‌റ്റാറിനെ വെല്ലുന്നതു തന്നെ നാടായ നാടൊക്കെയും അലഞ്ഞ്, കയർത്ത്, കല്ല് പെറുക്കിയെറിഞ്ഞ്, മറുകണ്ടങ്ങൾ ചാടിയും പറയാത്തത് പറഞ്ഞും, മേന്മയുള്ള ജീവിതങ്ങളിലേയ്‌ക്ക് പാഞ്ഞ് കയറിയും നഷ്‌ടപ്പെടുത്തിയതാണ് ഈ മുഖത്തെ സുകുമാരകാന്തി പക്ഷെ ഓർക്കുക നാല്‌പ്പത് കള്ളൻമാരെ ഭരണി ചട്ടകളിലേയ്‌ക്ക് ...