Home Authors Posts by കെ എസ് സുബൈര്‍

കെ എസ് സുബൈര്‍

0 POSTS 0 COMMENTS

ഭ്രാന്ത്

ഒറ്റക്കിരുന്നപ്പോള്‍, എന്താണിങ്ങനെ ഒറ്റയ്ക്ക്‌ എന്ന് ചോദിച്ച് കണ്ണ് തുറുപ്പിച്ചു നോക്കി . ആള്‍ക്കുട്ടത്തിലിരുന്നപ്പോള്‍ കൂട്ടുകെട്ട് നല്ലതല്ലെന്ന് പറഞ്ഞ് ശാസിച്ചു . അങ്ങനെയാണ് അവനൊരു ഭ്രാന്തനായത് . കെ എസ് സുബൈര്‍ കുന്നത്ത് പീടികയില്‍ വീട് മുരിയാംതോട് വലപ്പാട് പി. ഒ,തൃശ്ശൂര്‍ ജില്ല . പിന്‍ : 680569 ഫോണ്‍ : 9947514426 Generated from archived content: story3_may18_12.html Author: k.s.subair

ഭ്രാന്ത്

ഒറ്റക്കിരുന്നപ്പോള്‍, എന്താണിങ്ങനെ ഒറ്റയ്ക്ക്‌ എന്ന് ചോദിച്ച് കണ്ണ് തുറുപ്പിച്ചു നോക്കി .ആള്‍ക്കുട്ടത്തിലിരുന്നപ്പോള്‍ കൂട്ടുകെട്ട് നല്ലതല്ലെന്ന് പറഞ്ഞ് ശാസിച്ചു .അങ്ങനെയാണ് അവനൊരു ഭ്രാന്തനായത് .-----------------------------------------കെ എസ് സുബൈര്‍ കുന്നത്ത് പീടികയില്‍ വീട് മുരിയാംതോട് വലപ്പാട് പി. ഒ,തൃശ്ശൂര്‍ ജില്ല .പിന്‍ : 680569 ഫോണ്‍ : 9947514426 Generated from archived content: story3_may18_12.html Author: k.s.subair

തീർച്ചയായും വായിക്കുക