കെ.പ്രഭാകരൻ
ഫീനിക്‌സ് പക്ഷിയുടെ ഗീതം
സൗന്ദര്യത്തെ ഉപാസിക്കുന്നതിനോടൊപ്പം സമൂഹനന്മയ്‌ക്കായി രചന നടത്തുന്ന കഥാകൃത്താണ് കെ.പ്രഭാകരൻ നായർ. പുത്തൻ സമൂഹത്തിന്റെ മൂല്യബോധത്തെ കാത്തുസൂക്ഷിക്കാൻ കഥകളിലൂടെ കലാപസ്വഭാവം പുലർത്തുമ്പോഴും അധികാരശക്തിക്കെതിരെ പ്രതികരിക്കുന്നൊരു മനസ്സ് ഈ കഥാകൃത്തിനുണ്ട്. പ്രകൃതിയും മനുഷ്യനും പാരിസ്ഥിതിക പ്രശ്‌നങ്ങളും പ്രമേയമായിത്തീരുന്ന ആറ് ലഘുനോവലുകൾ. വില - 50 രൂപ. പരിധി പബ്ലിക്കേഷൻസ് Generated from archived content: bookreview2_oct05_05.html Author: k-prabhakaran
ഒരിലപോലൊഴുകും ഓർമ്മക്കുറിപ്പുകൾ
ഇതിനകം എഴുതിയ ശ്രദ്ധേയമായ കഥകളിലൂടെ മലയാള സാഹിത്യരംഗത്ത് നിഷേധിക്കാനാവാത്ത വ്യക്തിത്വം സ്ഥാപിച്ചെടുത്ത കഥാകാരിയാണ് പ്രിയ എ.എസ്. പുത്തൻ കൂറ്റുകാരിലെ വേറിട്ട ശബ്‌ദത്തെ ധ്വനിച്ചിരുന്നവരിൽ പ്രമുഖ. പിന്നിട്ട കാലത്തേക്കു തിരിഞ്ഞുനോക്കി പ്രിയ രചിച്ച പതിനേഴു അനുഭവ ആഖ്യാനങ്ങൾ ഉൾക്കൊളളുന്നതാണ് ഡഡാെ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂൂുആകപഎമവാഭസരവഢസൂകപ=3099 ഡഡാട ഡഡാടമാെഒഴുക്കിൽ ഒരിലഡഡാടമാപ ഡഡാപയെന്ന ഈ ഗ്രന്ഥം; അനുഭവതീക്ഷ്‌ണമായ ഓർമ്മകളെ അടുക്കിവെച്ച പുസ്‌തകം ആത്മകഥാംശം ഉൾക്കൊളളു...