കെ പി വിജയന്‍
കൊടുങ്കാറ്റില്‍ പെട്ട കപ്പല്‍
കൊടുങ്കാറ്റില്‍ പെട്ട കപ്പലിലെ ആളുകളെ നയിക്കുന്നതെന്താണ്? വികാരമോ വിചാരമോ? മുന്നിട്ടുനില്‍ക്കുന്നത് വികാരം തന്നെ. ഭീതി, പരിഭ്രാന്തി, മരണഭയം എന്നിങ്ങനെയുള്ള വികാരങ്ങള്‍. ചില നാവികര്‍ ലൈഫ്ബോട്ടുകള്‍ ഇറക്കാന്‍ തയ്യാറായി നില്‍ക്കും. ഏറെ പരിഭ്രാന്തി യാത്രക്കാര്‍ക്ക് തന്നെ . ചിലര്‍ കുടുംബത്തെക്കുറിച്ച് ഓര്‍ക്കും. കുടുംബം കൂടെയുണ്ടെങ്കില്‍ ആദ്യം കുട്ടികളെ എങ്ങനെ രക്ഷിക്കും എന്ന ചിന്തയായിരിക്കും. ഇവയെല്ലാം ചേര്‍ത്ത് അടുക്കും ചിട്ടയുമായി ഒരു ദൃക്‌സാക്ഷി വിവരണം നല്‍കാനാവില്ല. ഡി. പ്രദീപ് കുമാര്‍ വിവരിക...