Home Authors Posts by കെ എച്ച് നസീര്‍

കെ എച്ച് നസീര്‍

0 POSTS 0 COMMENTS

മണ്ണിരയുടെ വിലാപം

ഇനിയുമീ മണ്ണിലൊരു മണ്ണിര പിറക്കില്ലഇനിയുമൊരു ചൂണ്ടതന്‍ ചുണ്ടില്‍ പിടക്കില്ലചേലു പോയ്, മണ്ണിന്റെ ചൂരുപോയ്, മണ്ണിന്റെ-ചേമ്പിന്‍ തടം പോയി, ചെന്തെങ്ങിന്‍ തോപ്പും പോയ്ചേലയുടുക്കുവാന്‍ കൊടികളേന്തിയവര്‍ചേലയുരിഞ്ഞതില്‍ ചേലുനടിക്കുന്നു.ചെറ്റക്കുടിലിന്‍ പിന്നിലായി പാവയ്ക്ക-വള്ളികള്‍ പൂത്തതിലാനന്ദം പൂണ്ടവര്‍മുറ്റത്തുപാകിയ മാര്‍ബിളിന്‍ ചീളിന്റെമുക്ത സൌന്ദര്യം നോക്കിയിരക്കുന്നു.ഇനിയുമീ മണ്ണിലൊരു തരുതാഴ്മ മുളക്കില്ല.ഇടറുന്ന ചുണ്ടുകളെയതിന്‍ന്നീര്‍ നനക്കില്ല.പച്ചപ്പുല്ലൊക്കെയും കൊത്തിയരിഞ്ഞുപോയ്,പിച്ചക...

തീർച്ചയായും വായിക്കുക