Home Authors Posts by കെ ഗണേഷ് കുമാര്‍

കെ ഗണേഷ് കുമാര്‍

0 POSTS 0 COMMENTS

കാപട്യം

ശബരിമലയ്ക്കു പോകുന്നവരോട് അയാള്‍ക്ക് പുച്ഛമായിരുന്നു പള്ളികളിലേക്ക്പദയാത്ര നടത്തുന്നവരെ അയാള്‍ പരിഹസിച്ചു. താന്‍ പുരോഗമനവാദിയാണെന്നുംഏതൊക്കെയോ ' ഇസ' ങ്ങളുടെ വക്താവാണെന്നും അയാള്‍ വീമ്പിളക്കി.ഒരു നാള്‍ അയാളുടെ അച്ഛന്‍ മരിച്ചു. അയാള്‍ ചിതാഭസ്മവുമായിതീര്‍ത്ഥങ്ങളാറാടാന്‍ പോയി.അടച്ചിട്ട് മുറിയില്‍ നിലവിളക്കിനു മുന്നില്‍ ഏത്തമിട്ടു നമസ്ക്കരിച്ചു.മകന്റെ വിവാഹത്തിനു കതിര്‍മണ്ഡപവും അതില്‍ അടയ്ക്കയും വെറ്റിലയുംഅഷ്ടമംഗല്യവും ഒരുക്കി വെയ്ക്കാന്‍ ആ പുരോഗമനവാദിക്ക് തെല്ലുംമടിയുണ്ടായില്ല. Generated from archiv...

റിയാലിറ്റി ഷോ

സന്ധ്യ കഴിഞ്ഞു. ആളൊഴിഞ്ഞ പാതയിലൂടെ സുന്ദരി ഏകയായി നടന്നു വരുന്നു. അയാള്‍ ഇടവഴിയരികില്‍ പതുങ്ങി നിന്നു. വെളുത്ത കണങ്കാലുകളും പാറിപ്പറക്കുന്ന ചെമ്പന്‍ മുടിയും തിളങ്ങുന്ന വെല്‍വെറ്റില്‍ പൊതിഞ്ഞ അരക്കെട്ടും ഉയര്‍ന്നു നില്‍ക്കുന്ന മാറിടവും കണ്ട് ആവേശഭരിതനായ അയാള്‍ അവളെ കടന്നു പിടിച്ചു. കുതറിമാറിയ അവള്‍ അയാളെ ദൂരേക്ക് തൊഴിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു. '' റിയാലിറ്റി ഷോയുടെ ഷൂട്ടിംഗ് കഴിഞ്ഞുവരികയാണ്. സ്ഥിരമായി സ്ത്രീവേഷമാ ചെയ്യുന്നത്. ഒന്നും തോന്നരുത്...'' അപ്പോഴയാളുടെ മനസ്സിലൂടെ കോമഡിഷോയുടെ ഒരു രംഗം കടന്ന...

തീർച്ചയായും വായിക്കുക