Home Authors Posts by കെ.സി. ചന്ദ്രശേഖരൻ പിളള

കെ.സി. ചന്ദ്രശേഖരൻ പിളള

0 POSTS 0 COMMENTS
ഹൗസ്‌ നമ്പർ. 71, ഫേസ്‌ 4-എ, മൈത്രി നഗർ, റിസാലി, ഭിലായി ജില്ല, ദുർഗ്‌, ഛത്തിസ്‌ഗഢ്‌. Address: Phone: 0738-227-0856

ചരിത്രത്തിൽ ചില തിരുത്തലുകൾ

നാല്‌പാലക്കര ദേശത്തെ പെണ്ണുങ്ങൾ പ്രസവകാര്യങ്ങൾക്കായി ആശുപത്രികളെയൊന്നും അഭയം പ്രാപിച്ചിരുന്നില്ല. താന്താങ്ങളുടെ ഭവനങ്ങളിൽ സജ്ജീകരിക്കപ്പെടുന്ന പേറ്റ്‌ മുറികളിൽ പ്രസവിച്ച്‌ പോന്നു. പ്രസവ ശുശ്രൂഷകൾക്കനുയോജ്യമായ ആശുപത്രികളൊന്നും ആ ദേശത്ത്‌ ഉണ്ടായിരുന്നില്ല എന്നതായിരുന്നു കാരണം. പെണ്ണ്‌ ഗർഭിണിയായാൽ വീട്ടിലെ മുതിർന്നവർ ജാഗരൂകരാകും. നാളും, തീയതിയും, മാസവുമൊക്കെ കൃത്യമായി കണക്ക്‌ കൂട്ടി വയ്‌ക്കും. ഒൻപതാം മാസം ആരംഭിക്കുന്നതിന്‌ മുൻപ്‌ തന്നെ പ്രസവമുറി സജ്ജമാക്കപ്പെടും. അതിനൊക്കെ എത്രയോ മുൻപേ, സൂതിക...

ഭാരതത്തിന്റെ കടൽമുത്തുകൾ

ഇൻഡ്യൻ വൻകരയുടെ പൂർവ്വദിക്കിൽ സ്ഥിതിചെയ്യുന്ന 572 ദ്വീപുകളാണ്‌ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ എന്നറിയപ്പെടുന്നത്‌. ഇതിൽ മുപ്പത്തിയാറ്‌ ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. 8249 ചതുരശ്രകിലോമീറ്റർ വ്യാപ്തിയുള്ള ഇവിടത്തെ ജനസംഖ്യ, 1991ലെ ജനഗണന പ്രകാരം 2,80,661 ആയിരുന്നു. മിതമായ ശീതോഷ്ണാവസ്ഥയാണ്‌ ആൻഡമാനിന്റേത്‌. തലസ്ഥാനം പോർട്ട്‌ ബ്ലയറാണ്‌. തെളിഞ്ഞ പകലും നീലക്കടലും. വീശിയടിക്കുന്ന കുളിർകാറ്റ്‌. കടുംനീല നിറമാർന്ന ആകാശം. ആകെ കൂടി ഒരു മായാലോകത്ത്‌ എത്തിയ പ്രതീതിയാണ്‌ ഇവിടെയെത്തുമ്പോൾ പ്രഥമസന്ദർശകർക്കുളവാകു...

തീർച്ചയായും വായിക്കുക