Home Authors Posts by കെ സി അനില്‍കുമാര്‍

കെ സി അനില്‍കുമാര്‍

0 POSTS 0 COMMENTS

മൊബൈല്‍ ഫോണ്‍

''പുതിയതു മതി, ക്യാമറ വേണം , നിങ്ങളച്ഛനും മക്കളും ഉപയോഗിച്ച് ചവച്ചു തുപ്പുന്നതൊക്കെ ഉപയോഗിക്കാന്‍ എന്നെ കിട്ടില്ല ഞാന്‍ വലിഞ്ഞു കയറി വന്നവളൊന്നുമല്ല'' കയറിവന്നപാടേ , ഭാര്യയുടെ , ഈ മാതിരിയുള്ള ആക്രോശങ്ങള്‍ കേട്ടു ഞാന്‍ വിചാരിച്ചു ‘' അവള്‍ വല്ല നാടകത്തിലും ഉള്ള ഡയലോഗുകള്‍ വായിച്ചു പഠിക്കുകയായിരിക്കും. ''എന്ന്. കലാബോധം തൊട്ടു തീണ്ടിയിട്ടില്ലാത്തവള്‍ , എന്തേ ഇങ്ങിനെ എന്നു മനസിലാക്കാന്‍ കുറെ സമയമെടുത്തു. ആത്മസംയമനം പാലിച്ചുകൊണ്ടു ഞാന്‍ അവളോടു ചോദിച്ചു. ''എന്തേ ... എന്തു പറ്റി നിനക്ക്...'' ‘’ നാഗവ...

മൊബൈല്‍ ഫോണ്‍

''പുതിയതു മതി, ക്യാമറ വേണം , നിങ്ങളച്ഛനും മക്കളും ഉപയോഗിച്ച് ചവച്ചു തുപ്പുന്നതൊക്കെ ഉപയോഗിക്കാന്‍ എന്നെ കിട്ടില്ല ഞാന്‍ വലിഞ്ഞു കയറി വന്നവളൊന്നുമല്ല'' കയറിവന്നപാടേ , ഭാര്യയുടെ , ഈ മാതിരിയുള്ള ആക്രോശങ്ങള്‍ കേട്ടു ഞാന്‍ വിചാരിച്ചു ‘' അവള്‍ വല്ല നാടകത്തിലും ഉള്ള ഡയലോഗുകള്‍ വായിച്ചു പഠിക്കുകയായിരിക്കും. ''എന്ന്. കലാബോധം തൊട്ടു തീണ്ടിയിട്ടില്ലാത്തവള്‍ , എന്തേ ഇങ്ങിനെ എന്നു മനസിലാക്കാന്‍ കുറെ സമയമെടുത്തു. ആത്മസംയമനം പാലിച്ചുകൊണ്ടു ഞാന്‍ അവളോടു ചോദിച്ചു. ''എന്തേ ... എന്തു പറ്റി നിനക്ക്...''‘’ നാഗവല്ലി...

സുന്ദരകള്ളന്‍

ഞാന്‍ ഒരു വല്യ കേമനാണെന്ന ഭാവം എന്റെ വെറും തോന്നല്‍ മത്രമാണെന്ന് ഒരു കള്ളന്‍ തെളിയിച്ചു. ഒരു ദിവസത്തേക്ക് വാടകവീട്ടില്‍ നിന്നും മാറിനിന്ന ഞങ്ങള്‍ പിറ്റേന്ന് വീട്ടിലെത്തിയ നേരം , കതകുതുറക്കാനായി താക്കോലുമായി ചെന്ന ഭാര്യയുടെ നിലവിളി കേട്ട് , ഒരു നിമിഷം ഞാന്‍ തരിച്ചു നിന്നുപോയി . അല്‍പ്പനേരത്തിനു ശേഷം സ്ഥലകാലബോധം വീണ്ടെടുത്ത ഞാന്‍, കള്ളന്‍ കുത്തിത്തുറന്നശേഷം ചാരിയിട്ടിരിക്കുന്ന കതകാണ് കണ്ടത് . പിന്നെ ഞാന്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ എന്തെന്ന് എനിക്കു തന്നെ നിശ്ചയമില്ല. പേടിച്ചു പേടിച്ചാണെങ്കിലു...

തീർച്ചയായും വായിക്കുക