ജ്വാല ജെ.എസ്
സംശയം
നായ എന്നാൽ പട്ടിയാണ് നായർ എന്നാൽ പട്ടിയാണേ അമ്മേരെ നായരും പട്ടിയാണോ? Generated from archived content: poem6_mar16.html Author: jwala_js
വയലാർ
വയലാർ എന്നാൽ ആറല്ല എണ്ണിപഠിക്കുന്ന ആറല്ല ഒഴുകിപ്പോകുന്ന ആറല്ല വയലാർ എന്നൊരു സ്ഥലമുണ്ട് വയലാർ എന്നൊരു കവിയുണ്ട്. Generated from archived content: poem5_dec.html Author: jwala_js