ജോയ് നെടിയാലിമോളേല്
ഓർമ്മകൾ ബാക്കിയായ്
അന്നൊരു ഞാറാഴ്ച ദിവസ്സമായിരുന്നു. എല്ലാവരും പള്ളിയിൽ അണിഞൊരുങി എത്തിയിട്ടുണ്ട്.
ഭക്തി നിർഭരമായ പ്രഭാത പ്രാത്ഥനയും കുർബ്ബാനയും കഴിഞു.
അന്നായിരുന്നു ആലീസ്സിന്റെ ഭർത്താവിന്റെ ഓർമ്മ ദിവസ്സവും.
ഓർമ്മ ദിവസ്സത്തിൽ മരിച്ചയാൾക്കുവേണ്ടി വീട്ടുകാർ നടത്തുന്ന പ്രത്യേക പ്രാത്ഥനയാണ് ധൂപപ്രാർത്ഥന.
കപ്യാർ പുൽപ്പായ് തറയിൽ വിരിച്ചു. തല ഭാഗത്ത് കുരിശും ഇരുപുറവുമായി മെഴുകു തിരികളും കത്തിച്ചുവെച്ചു. ആലീസ്സും കുട്ടികളും സാങ്കല്പ്പിക ദേഹം കിടക്കുന്ന പുൽപ്പായ്ക്കടുത്തേക്ക് ചേർന്നു നിന്നു.
ഇപ്പോൾ ആലീസ്സ് ...