Home Authors Posts by ജോയിക്കുട്ടി പാലത്തുങ്കൽ

ജോയിക്കുട്ടി പാലത്തുങ്കൽ

0 POSTS 0 COMMENTS

അമ്മയുടെ രുചി

ഞെട്ടുളള കുപ്പിയിലെ കുട്ടി പാൽ കുടിക്കൂ. “ഗ്ലാസ്സിൽ കൊടുക്കേണ്ട പ്രായമായിട്ടും കുപ്പിപ്പാൽ കൊടുക്കുന്നത്‌ നിന്റെ കഴിവുകേടാ”- എന്ന്‌ അമ്മയ്‌ക്ക്‌ വല്ല്യമ്മയുടെ ശകാരം! തന്റെ ശാഠ്യം എന്തുകൊണ്ടെന്ന്‌ വല്യമ്മയ്‌ക്ക്‌ അറിഞ്ഞുകൂട. ഗ്ലാസ്സ്‌ പോലെ മഹാവട്ടത്തിൽ തുറന്നുകിടക്കുന്നിടത്ത്‌ നിന്നല്ല അമ്മയുടെ പാൽ കുടിക്കുന്നത്‌. അമ്മയുടെ രുചി കിട്ടത്തില്ലെങ്കിലും, ഈമ്പാനും കടിക്കാനും അങ്ങനെ അമ്മയെക്കുറിച്ച്‌ ഓർക്കാനും പറ്റിയ ഒരു സാധനം പാല്‌ക്കുപ്പിക്കുണ്ട്‌-ഞ്ഞെട്ട്‌. അമ്മയുടെ രുചി അറിയണമെങ്കിൽ കുപ്പിയും ഗ്ലാസ്...

തീർച്ചയായും വായിക്കുക