ജോയിച്ചൻ പുതുക്കുളം
ഫൊക്കാനയിലെ തിരഞ്ഞെടുപ്പു പ്രഹസനം ലജ്ജാകരം (സുധാ ക...
കഴിഞ്ഞ ദിവസം ഫൊക്കാനയിലെ ഒരു വിഭാഗം സ്വയം ജേതാക്കളായി പ്രഖ്യാപനവുമായി വന്നത് തികച്ചും ലജ്ജാകരമാണ്. വിരലിലെണ്ണാവുന്ന പ്രവർത്തകരും അതിലും താഴെയുള്ള സംഘടനകളുടെയും പിന്തുണ അവകാശപ്പെട്ട് ഈ ഗ്രൂപ്പ് നടത്തിയ 'പൊറാട്ടുനാടകം ' ജനാധിപത്യത്തിനും സാമൂഹ്യ ധാരണകൾക്കുമെല്ലാം വെല്ലുവിളിയാണ്; അട്ടിമറിയുമാണ്.
ട്രസ്റ്റി ബോർഡ് ചെയർമാനിൽ നിന്നും ഗ്രൂപ്പ് പ്രവർത്തനമുൾപ്പെടെയുള്ള പക്ഷപാതപരമായ പ്രവർത്തനങ്ങൾ പ്രകടമായി കണ്ടു തുടങ്ങിയപ്പോൾ ഇത്തരം ഒരു നാടകം ലക്ഷ്യമാക്കിയാണ് അദ്ദേഹവും കൂട്ടരും പ്രവർത്തിക്കുന്നതെന്ന് ...
ഇല്ലിനോയി മലയാളി അസോസിയേഷന്റെ തിരുവോണം – ഒരു...
ചിക്കാഗോ ഃ ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്കുളള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് പയസ് തോട്ടുകണ്ടം അറിയിച്ചു. 2008 സെപ്‌റ്റംബർ 13 ശനിയാഴ്‌ച ചിക്കാഗോയിലെ താഫ്‌റ്റ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലാണ് വർണ്ണോജ്ജ്വലമായ ഓണാഘോഷങ്ങൾ അരങ്ങേറുക. കഴിഞ്ഞ 18 വർഷമായി ചിക്കാഗോയിലെ പ്രവാസി മലയാളികളുടെ സാംസ്‌കാരികവും സാമൂഹ്യവും, കലാപരവുമായ പ്രവർത്തനമേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച ഐ.എം.എയുടെ ഗൃഹാതരത്വം തുളുമ്പുന്ന കലാവിരുന്നാണ് ഈ വർഷം മലയാളിക്ക് സമ്മാനിക്കുക. ചിക്കാഗോയിലെ പ്രശസ്‌ത ഡാൻസ് മ...
കെ.സി.എസ്. ഒളിമ്പിക്‌സ് ഓഗസ്‌റ്റ് 23-ന് പീറ്റേ...
ചിക്കാഗോഃ ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “ക്‌നാനായ ഒളിമ്പിക്‌സ് - 2008” ഓഗസ്‌റ്റ് 23 ശനിയാഴ്‌ച രാവിലെ 10 മണിമുതൽ ചിക്കാഗോയിലുളള പീറ്റേഴ്‌സൺ പാർക്കിൽ അരങ്ങേറും എന്ന് ജനറൽ സെക്രട്ടറി റോയി നെടുംഞ്ചിറ അറിയിച്ചു. ഫൊറോനാ അടിസ്ഥാനത്തിൽ നടക്കുന്ന വോളിബോൾ, സോക്കർ, വടംവലി, ത്രോബോൾ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫൊറോനാ കോർഡിനേറ്റേഴ്‌സായ ജിബി കുന്നപ്പളളി, ജോണിക്കുട്ടി പിളളവീട്ടിൽ, പുന്നൂസ് തച്ചേട്ട്, മനോജ് അസായികുന്നേൽ എന്നിവരുമായി ബന...