Home Authors Posts by ജോയെൽ മുവാറ്റുപുഴ

ജോയെൽ മുവാറ്റുപുഴ

0 POSTS 0 COMMENTS

സർക്കാർ സഹായം

കടപ്പാടുകൾ, ദുരിതത്തിലാഴ്‌ത്തിയ കേരളീയൻ മുങ്ങിമരിക്കാനും പോംവഴികളില്ലാതെ നടന്നുവലഞ്ഞ്‌, എക്‌സ്‌പ്രസ്‌ ഹൈവേയിൽ വണ്ടിയിടിച്ച്‌ തെറിച്ച്‌ സർക്കാർ വക മഴക്കുഴിയിൽ വീണ്‌ കഴുത്തൊടിഞ്ഞ്‌ മരിച്ചു. Generated from archived content: story1_july29_06.html Author: joyal_muvattupuzha

മുന്നറിവ്‌

രാത്രിയിൽ ആരോ വിളിച്ചുണർത്തിയ പ്രകാരം, കുഴിവെട്ടുകാരൻ സെമിത്തേരിയിലെത്തി. മരണം നടക്കാതെ ദുഃസൂചനയോടെ കുഴിവെട്ടിയതിനെ പ്രതി പളളിസഭ അയാളെ ശകാരിച്ചു. അന്നു രാത്രിയായിരുന്നു കുഴിവെട്ടുകാരന്റെ അന്ത്യം സംഭവിച്ചത്‌. Generated from archived content: story4_jan29.html Author: joyal_muvattupuzha

തീർച്ചയായും വായിക്കുക