Home Authors Posts by ജോയ്‌ നായരമ്പലം

ജോയ്‌ നായരമ്പലം

0 POSTS 0 COMMENTS

വെറോണയിലെ രണ്ടു മാന്യന്മാർ

ആൽപ്‌സിന്റെ താഴ്‌വാരത്തുകൂടി യാത്ര ചെയ്യുന്നതിനിടയിൽ കഥാകൃത്ത്‌ വെറോണയുടെ പ്രാന്തപ്രദേശത്തുവെച്ച്‌ ആ രണ്ടു കുട്ടികളെ കണ്ടുമുട്ടി- നിക്കോളോയും ജാക്കോപോയും. അവർ സ്‌ട്രോബറി പഴങ്ങൾ വിറ്റുകൊണ്ടിരിക്കുകയായിരുന്നു ആ സമയത്ത്‌. അടുത്ത ദിവസം അവരെ അദ്ദേഹം കാണുമ്പോൾ ഷൂ പോളിഷ്‌ ചെയ്യുകയായിരുന്നു. ജീവിതവൃത്തിക്കായി ആ കുട്ടികൾ വിവിധങ്ങളായ ജോലി ചെയ്‌തുകൊണ്ടിരുന്നു. വിനോദ സഞ്ചാരികൾക്ക്‌ ഒരു നല്ല ഗൈഡായിരുന്നു അവർ. അതുകൊണ്ട്‌ കഥാകൃത്തിന്‌ പട്ടണം ചുറ്റി നടന്നു കാണാനുളള ആശ അവരെ അറിയിച്ചു. അവർക്ക്‌ സന്തോഷമായിരുന്...

തീർച്ചയായും വായിക്കുക