Home Authors Posts by ജോയി നാലുന്നാക്കൽ

ജോയി നാലുന്നാക്കൽ

0 POSTS 0 COMMENTS

ഒരു സാധാരണ ദുരന്തം

സ്വന്തം പുരയിടത്തിലെ തേക്കുതടിയിൽ അയാളുടെ കോടാലി നിരന്തരം പതിച്ചു. വിയർപ്പു കണങ്ങൾ ഇടയ്‌ക്കിടെ ഒപ്പുമ്പോൾ അയാളുടെ മനസുനിറയെ കണക്കുകളുടെ കൂട്ടിക്കിഴിക്കലുകളായിരുന്നു. ‘തേക്കുതടി വിറ്റിട്ട്‌ മകളുടെ സ്വാശ്രയകോളേജ്‌ ഫീസ്‌ അടക്കണം. ഭാര്യയ്‌ക്ക്‌ ഒരു പവന്റെ ഒരു മാല. മൂത്തമകൾക്ക്‌ സ്‌ത്രീധനം ഇനത്തിൽ കൊടുക്കാനുളള ബാക്കി. പിന്നെ പുരയൊന്നു തേച്ചുവൃത്തിയാക്കി നല്ലൊരു കുളിമുറി കൂടി പണിയണം. പിന്നെയും ബാക്കിയെന്തെങ്കിലുമുണ്ടെങ്കിൽ സഹകരണബാങ്കിലെ കുടിശ്ശിക അടയ്‌ക്കണം. പിന്നെയും ബാക്കിയുണ്ടെങ്കിൽ ബാങ്കിലിടണം...

കൂടല്ലൂരിലെ കാഴ്‌ചകൾ

മഹാനഗരങ്ങൾ പിന്നിടുമ്പോഴും കൂടല്ലൂർ എന്ന സ്വന്തം ഗ്രാമം എം.ടിയുടെ മനസ്സിന്റെ മഹാമൗനങ്ങളിൽ, ചിന്തകളിൽ നിറഞ്ഞുനിൽക്കുന്നു. കൂടല്ലൂരിന്റെ സൗന്ദര്യവും നൊമ്പരങ്ങളും ആത്മാവിന്റെ ഭാഷയിൽ ഒപ്പിയെടുത്തപ്പോൾ മലയാളത്തിനെന്നു മാത്രമല്ല സമകാലീന ലോകസാഹിത്യത്തിനു തന്നെ അഭിമാനിക്കാവുന്ന സാഹിത്യകൃതികൾ രൂപം കൊള്ളുകയായിരുന്നല്ലോ. ‘കാലം’ വരെയുള്ള എം.ടിയുടെ രചനകൾ വായിച്ചശേഷമാണ്‌ 1971ൽ ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി ഞാൻ കൂടല്ലൂരെത്തുന്നത്‌. സുമാർ ഒരു വർഷം അവിടെ താമസിച്ചു. വയലുകളും, കുന്നുകളും, തെങ്ങിൻ പറമ്പും നിറഞ്ഞ പ...

തീർച്ചയായും വായിക്കുക