Home Authors Posts by ജോയ്‌ ജോസഫ്‌

ജോയ്‌ ജോസഫ്‌

0 POSTS 0 COMMENTS
Achandy, Koratty East P.O, Thirumudikkunnu, Thrissur. Address: Phone: 9562084215 Post Code: 680 308

പേടിയുണ്ട്‌

പേടിയുണ്ടെൻ മകളെ സ്‌കൂളിലയക്കുവാൻ, പുറത്തേക്കിറക്കുവാൻ ഏതു ചോക്കലേറ്റുമായവർ വരും തലോടി കുശലം പറയാൻ, തഴുകിയുറക്കി മാനം കെടുത്താൻ പേടിയാണെൻ മകൾക്ക്‌ ട്യൂഷനെടുക്കുന്ന മാഷിനെ ഏതു സംശയ നിവൃത്തിക്കായ്‌ വാതിലടച്ചിടും, നിലവിളിയുയരുമോ? ആളുകൾ ഓടിയെത്തുമോ- കൊലവിളി കുന്തമുനകളായ്‌ പേടിയാണെനിക്കെൻ മകളെ ബസ്സിൻ മുൻസീറ്റിലിരുത്തുവാൻ ആരുടെ കൈകൾ നീണ്ടുവന്നവൾ- തൻ ചന്തിയെ മാന്തിപ്പൊളിക്കും എത്ര കണ്ണുകൾ ചോരകുടിച്ചിറക്കും? പേടിയുണ്ടെനിക്കെൻ മകളെ അന്തിക്ക്‌ ചന്തയിലയക്കുവാൻ കുനിഞ്ഞു വെള്ളരി നോക്കുമെൻ മകളുടെ മുലകൾ കയ...

തീർച്ചയായും വായിക്കുക