Home Authors Posts by ജോയ്‌ ചാലക്കുടി

ജോയ്‌ ചാലക്കുടി

0 POSTS 0 COMMENTS

നിമജ്ജനം

മനുഷ്യത്വത്തിന്റെ ചിറകടിത്തളർച്ചയിൽ മതങ്ങൾക്കില്ലാത്ത, സഹജീവി സ്‌നേഹ സിരസ്സുമായി നീങ്ങുന്ന, വിപ്ലവത്തിന്റെ നാന്ദി തേടുന്ന, വിശ്വസംസ്‌കാരമേ, തലച്ചോറുരുക്കി, നിങ്ങളെന്തിന്‌ കടലിൽ ഭസ്‌മം കലക്കുന്നു. Generated from archived content: poem8_aug.html Author: joy_chalakudy

ജന്മദൂത്‌

ചിരിമരമുയരണം ചിലന്തിക്കുടഴിയണം കനലഴിക്കൂടിലെ നിനവുകളറിയണം കബണ്‌ഡങ്ങൾ ചിരിക്കണം കാലനോടെതിർക്കണം. Generated from archived content: poem7_june.html Author: joy_chalakudy

കാലം

കാലണക്കാലമാണേറെയൊന്നും കാലം പഠിക്കാനയച്ചില്ലെന്നേ Generated from archived content: poem6_oct.html Author: joy_chalakudy

ദുർഗ്രഹം

ദുർഗ്രഹകാവ്യം, വരച്ചും കുറിച്ചും ദുരൂഹതയാന്തര ശക്തിയെന്നോതി ദർശനവീഥിയിൽ, രസച്ചീളുപാകി ദുരിതനിലങ്ങളിൽ നരിയുണ്ടുറങ്ങി Generated from archived content: poem1_dec.html Author: joy_chalakudy

ഊറ്റിക്കുടിക്കുവോർ

നാളെയെൻ ലൈംഗിക ബന്ധത്തിനും, സൃഷ്‌ടി വൈഭവശക്തിക്കും നികുതിയായ്‌ ഊറ്റുമോ രക്തവും ജീവനും...? കുടിനീരിൻ ഗ്രന്ഥിക്കും ശ്വസനനാളത്തിനും പൂട്ടുപണിയുന്നു പുതിയ വൃത്താന്തത്തിൽ. Generated from archived content: poem10_mar.html Author: joy_chalakudy

കാലക്കളി

ഒത്തില്ലെനിയ്‌ക്കെന്റെ അച്ഛനെ നിർമ്മിയ്‌ക്കാൻ ഒത്തെങ്കിൽ ഞാനൊന്നു നോക്കിയേനേ കൈ വഴങ്ങുന്നില്ല കളിമണ്ണും കയർക്കുന്നു കാലമെനിയക്കനുകൂലമെന്നാകിലും കൂലംകഷമായി- ചിന്തിയ്‌ക്കയാണു ഞാൻ. Generated from archived content: poem6_may15_07.html Author: joy_chalakudy

തീർച്ചയായും വായിക്കുക