ജോയ്‌ചാലക്കുടി
ദ്രവിച്ച മരക്കുരിശ്
പത്രപരസ്യം ഃ സാഹിത്യമത്സരം വിഷയം ഃ നിണമെരിച്ച മനമെരിച്ച മരക്കുരിശ് മാധ്യമം ഃ കഥ, കവിത പ്രായം ഃ അനുഭവനിറവിനാൽ 35ൽ കവിയരുത്. നിബന്ധനകൾഃ ജാതിമതഭേദമെന്യേ, ആർക്കും പങ്കെടുക്കാം. മത്സരാർത്ഥികൾ മനുഷ്യജന്മമായിരിക്കണം. കഥകളും കവിതകളും 35 വയസിന് കീഴെയുള്ള യുവപാതിരികൾ പരിശോധിച്ചു തീർപ്പുകൽപ്പിക്കുന്നതായിരിക്കും. തീർപ്പുകളെ (തിരഞ്ഞെടുപ്പിനേ) ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ലാത്തതാകുന്നു. തീരുമാനങ്ങൾക്ക് മാറ്റം വരുത്തുവാനും സംഘാടകർക്ക് അവകാശമുണ്ടായിരിയ്‌ക്കുന്നതുമാണ്. വിലാസം ഃ...