Home Authors Posts by ജോസി വർക്കി

ജോസി വർക്കി

0 POSTS 0 COMMENTS

ഗുരു നിത്യചൈതന്യയതി – ഒരു സ്‌മരണാഞ്ഞ്‌ജലി

ഞാൻ പുസ്‌തകങ്ങളിലൂടെ പരിചയപെട്ട ഒരു മനുഷ്യസ്‌നേഹി. കത്തുകളിലൂടെ ഞങ്ങൾ സംവദിച്ചു - എന്റെ കൊച്ചു കൊച്ചു സംശയങ്ങൾക്ക്‌ അദ്ദേഹം വലിയ വലിയ മറുപടിയെഴുതി. ഞങ്ങൾ ഒരിക്കലും നേരിൽ കണ്ടില്ല. എങ്കിലും ആ ഗുരുവിന്റെ മന്ദസ്‌മിതം എന്റെ കൺമുൻപിൽ ഇപ്പോഴും ഉണ്ട്‌. ഞാൻ പരിചയപ്പെട്ട ഗുരു പുസ്‌തകങ്ങളിലും അക്ഷരങ്ങളിലും ജീവിക്കുന്നതുകൊണ്ട്‌ ഇന്നും എനിക്ക്‌ ഒരു നിറസാന്നിദ്ധ്യമാണ്‌. രണ്ടു വർഷം മുൻപ്‌ ‘മലയാള മനോരമ’ ദിനപത്രത്തിൽ ‘പടിപ്പുര’ സപ്ലിമെന്റിൽ നിത്യ ചൈതന്യ യതിയെക്കുറിച്ച്‌ ഒരു ലേഖനം വന്നിരുന്നു. അതിൽ ഗുരു എന...

തീർച്ചയായും വായിക്കുക