Home Authors Posts by ജോഷി പുലിക്കൂട്ടിൽ

ജോഷി പുലിക്കൂട്ടിൽ

0 POSTS 0 COMMENTS
19 Clacton road, Wymering, Portsmouth, PO6 3QX, UK.

ഭാരം ചുമക്കാന്‍

കാര്‍ട്ടൂണ്‍ Generated from archived content: cartoon1_apr2_14.html Author: joshy_george

മാര്‍ക്ക് സക്കര്‍ ബര്‍ഗ് കുതിക്കുന്നു ഒന്നാമനാകാന...

മാര്‍ക്ക് സക്കര്‍ ബര്‍ഗ് എന്ന പയ്യന്‍സ് , ഹാര്‍വാഡില്‍ പഠിക്കുന്ന കാലത്ത് ഒരു തമാശയ്ക്കായി ഹോസ്റ്റലിലെ കൂട്ടുകാരുമായി ആശയവിനിമയം നടത്താന്‍ ഒപ്പിച്ച പണിയില്‍നിന്നാണ് ഫേസ്ബുക്ക് എന്ന ആശയം ഉടലെടുത്തത്. അങ്ങിനെ സഹപാഠികളായ ആന്‍ഡ്രൂ മക് കൊള്ളാം, ഡസ്റ്റിന്‍ മൊസ്കോവിറ്റ്സ്, ക്രിസ് ഹഗ്ഹസ് എന്നിവരുമായി ചേര്‍ന്ന് സക്കര്‍ബര്‍ഗ് ഫേസ് ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ് സൈറ്റ് തുടങ്ങി. ഫോബ്സ് മാസികയുടെ കണക്കുകള്‍പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റാവും പ്രായം കുറഞ്ഞ വ്യക്ത...

സന്ധ്യ തൻ നൊമ്പരം

ചന്ദനം മണക്കുന്ന സന്ധ്യതൻ ഇരുളിൽ ഞാൻ കാണുന്നൂ എന്നെപ്പോലെ സൂര്യനും ശോകനായ്‌ ചെമ്മാനം തുടച്ചു നീ പോയല്ലോ സാഗരത്തിൽ അന്നേരം കണ്ടു ഞാനാ അമ്പിളി പൂനിലാവ്‌ സൂര്യനെ കണ്ടപോലെ സന്ധ്യയോ കാണുന്നിതാ ചന്ദ്രന്റെ ലോലമായ അമ്പിളി പൂനിലാവ്‌ ചെമ്മാനം തരുന്നൊരാ സൂര്യനോ നിനക്കിഷ്‌ടം പൂനിലാ വിതറുന്ന ചന്ദ്രനോ നിനക്കിഷ്‌ടം സന്ധ്യയേ പറയൂ നീ കേൾക്കുവാൻ കൊതിയായി ഇന്നോളം ഭൂമുഖത്ത്‌ കണ്ടെത്താ ഉത്തരത്തെ സൂര്യനെ പിരിയുന്ന നിന്നുടെ മനസിന്റെ വേദന മറയുന്നു അമ്പിളി വന്ന നേരം കരയും ജലവുമായ്‌ അതിരു തിരിക്കുന്ന ഓളത്തിന്‌ നൊമ...

ക്രിസ്‌മസ്‌ കവിതകൾ

വിണ്ണിന്റെ പുത്രൻ ഉണ്ണി പിറക്കും ഈ നീലരാവിൽകാണുന്നു ഞാനാ നക്ഷത്ര ദിപംമഞ്ഞു പുതച്ചോരീ കുന്നിൻ ചെരുവിൽകേൾക്കുന്നു ഞാനാ മാലാഖ ഗീതം ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാഈ നല്ല രാവിൽ ഈറൻ തണുപ്പിൽഉണ്ണി പിറന്നിതാ ബദ്‌ലഹേമിൽഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ ഗബ്രിയേൽ പാടിയാ തിരുപ്പിറവി വാനങ്ങൾക്കിടയിൽ മുഴങ്ങുന്നിതാഅതുകേട്ടു രാജക്കൾ അവനെ വണങ്ങുവാൻഅണയുന്നീ രാവിൽ കാലിത്തൊഴുത്തിൽഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ കാഴ്‌ചകൾ വച്ചു, കണ്ടൂ വണങ്ങികാലിത്തൊഴുത്തിലെ പുൽമെത്തയിൽഅമ്മതൻ മടിയിൽ മയങ്ങുമോരുണ്ണിയെഒരു നോക്...

തീർച്ചയായും വായിക്കുക