Home Authors Posts by ജോഷി ജോര്‍ജ്

ജോഷി ജോര്‍ജ്

0 POSTS 0 COMMENTS
കുഴിയാഞ്ഞാല്‍ വീട്, താമരച്ചാല്‍, കിഴക്കമ്പലം(പി.ഒ), എറണാകുളം ജില്ല, പിന്‍ 683 562. 0484 2681891 Address: Phone: 9895922316

കരിക്കന്‍ വില്ലയിലെ ദാരുണമായ കൊലയും മദ്രാസിലെ മോനു...

കേരളത്തെ ഭീതിയിലാഴ്ത്തിയ ഇരട്ട കൊലപാതങ്ങളുടെ പിന്നാമ്പുറത്തേക്ക് ഒരെത്തി നോട്ടം. ഇക്കഥ പിന്നീട് മദ്രാസിലെ മോന്‍ എന്ന പേരില്‍ സിനിമയായിട്ടുണ്ട്. അത്യന്തം ഭീകരവും ദൈന്യതയുണര്‍ത്തുന്നതുമായ കാഴ്ചയാണ് തിരുവല്ല മീന്തല ക്ഷേത്രത്തിനു സമീപമുള‍ള കരിക്കന്‍ വില്ലയില്‍ കണ്ടത്. അടഞ്ഞു കിടക്കുന്ന ചില്ലുജാലകമുള‍ള മുറിയില്‍ വീര്‍പ്പു മുട്ടിക്കുന്ന മരണത്തിന്റെ രൂക്ഷഗന്ധം. കരിക്കന്‍ വില്ലയിലെ കിടപ്പുമുറിയില്‍ നിന്നാണ് രക്തത്തിന്റെയും മനുഷ്യമാംസത്തിന്റെയും അസ്യഹ്യമായ ഗന്ധം. ഈ വാര്‍ത്ത നിമിഷ നേരം കൊണ്ട് നാടെങ്ങും പ...

അഹുജ കൊലക്കേസ്

അഹുജ കൊലക്കേസ് കോടതിയിലെത്തിയപ്പോള്‍ അഭിഭാഷകരുടെ നിര്‍ദ്ദേശപ്രകാരം കെ. എം നാനാവതി കൊടുത്ത മൊഴി ഇങ്ങനെ ആയിരുന്നു. ''1959 - ഏപ്രില്‍ മാസം ആറാം തീയതി മുതല്‍ പതിനാറുവരെ ഞാന്‍ കപ്പലില്‍ ആയിരുന്നു. തുറമുഖത്തു നിന്നു തിരിച്ചെത്തിയ ശേഷം ഭാര്യയും കുട്ടികളൊമൊത്ത് അഹമ്മദ് നഗറില്‍ പോയി അവിടെ സഹോദരന്റെ വീട്ടില്‍ മൂന്നു ദിവസം താമസിച്ചു . അതിനുശേഷം സഹോദരനും കുടുംബവുമൊത്ത് ബോംബയ്ക്കു വന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം സഹോദരനും കുടുംബവും തിരിച്ചു പോയി. അവര്‍ പോയതിനുശേഷം ഭാര്യ എന്നോട് അസാധാരണമാം വിധം അകന്നു പെര...

കര്‍ണഹാന്റെ ക്രൂരത

എന്തെങ്കിലുമൊരു തെളിവ് അവശേഷിപ്പിക്കാതെ തികച്ചും സ്വാഭാവിക മരണമെന്ന് തോന്നത്തക്ക വിധത്തില്‍ ഒരു വ്യക്തിയെ കൊലപ്പെടുത്താന്‍ കഴിയുമോ? ഒരു കാലത്തും സാധ്യമല്ല എന്നായിരിക്കും പലരുടെയും ഉത്തരം . ഈ പറഞ്ഞതിന്‍ ഉപോദ്ബലകമായി നിരത്താന്‍ ഒട്ടേറെ സംഭവവിവരണങ്ങളുണ്ടാകും. എല്ലാ കൊലപാതകികളും തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം വഴിതെറ്റിക്കാനുമുള്ള ശ്രമമായിരിക്കും നടത്തുക . എന്നാല്‍ അവരറിയാതെ സത്യത്തിന്റെ ദീപ്തമായ മുഖവുമായി എന്തെങ്കിലും വസ്തു സംഭവസ്ഥലത്ത് ഒളിഞ്ഞു കിടപ്പുണ്ടാകും. ഒരു മുടി നാരോ, തീപ്പട്ടിക്കൊള്ളിയോ...

കര്‍ണഹാന്റെ ക്രൂരത -2

പ്രത്യേകിച്ചു യാതൊരു രോഗവും ഇല്ലാതിരുന്നിട്ടും ഭര്‍ത്താവിന്റെ സന്തോഷത്തിനു വേണ്ടി അവള്‍ മരുന്നു കഴിക്കാന്‍ തയാറായി. പ്രൊഫസര്‍ തന്നെ രണ്ടു തരം മരുന്നുകള്‍ വാങ്ങിക്കൊണ്ടു വന്നു ക്രമം തെറ്റാതെ അവളെക്കൊണ്ടത് കഴിപ്പിക്കാനും അയാള്‍ മുന്‍കൈ എടുത്തു. മരുന്നു സേവ പുരോഗമിക്കുന്തോറും മിസ്സിസ്സ് കാര്‍ണഹാന്റെ ആരോഗ്യ നില വഷളായിക്കൊണ്ടിരുന്നു. ഏതാണ്ട് രണ്ടു മാസം കഴിയുമ്പോഴേക്കും അവള്‍ അവശയായി താമസിയാതെ മരണമടയുകയും ചെയ്തു . തികച്ചും സ്വാഭാവികമരണം കിഡ്നി സംബന്ധമായ രോഗമാണ് മരണകാരണമെന്ന് ദു:ഖിതനായി നിന്ന ഫ്രൊഫസറ...

സംഭ്രമജനകമായ ക്രിമിനല്‍ കേസുകള്‍

പത്രപ്രവര്‍ത്തകനും മൈന്‍ഡ് പവര്‍ ട്രെയിനറുമായ ജോഷി ജോര്‍ജ്ജ് എഴുതുന്ന കോളിളക്കം സൃഷിച്ച് ക്രിമിനല്‍ കേസുകളുടെ പരമ്പര ഇവിടെ ആരംഭിക്കുന്നു --------------------------------- സുപ്രസിദ്ധര്‍ക്കും പണ്ഡിതന്മാര്‍ക്കും മാത്രമല്ല ചരിത്രത്തില്‍ കുപ്രസിദ്ധര്‍ക്കും മരണമില്ല. അവരെക്കുറിച്ച് ലോകം ഇടക്കിടയ്ക്കു ഓര്‍ക്കാറുമുണ്ട് . ചരിത്രത്താളുകള്‍ക്കുമപ്പുറത്തുള്ള ഏതോ ഇടങ്ങളില്‍ അത്തരക്കാര്‍ അടിഞ്ഞുകൂടി എന്ന് നാം കരുതിയാലും എപ്പോഴെങ്കിലുമൊക്കെയായി വര്‍ത്തമാനകാല മനുഷ്യര്‍ക്കിടയില്‍ ആ ഓര്‍മ്മകള്‍ മിന്നിത്തെളിയും...

സക്സസ് പിരമിഡ്-മാര്‍ക്ക് സക്കര്‍ ബര്‍ഗ് കുതിക്കുന...

മാര്‍ക്ക് സക്കര്‍ ബര്‍ഗ് എന്ന പയ്യന്‍സ് , ഹാര്‍വാഡില്‍ പഠിക്കുന്ന കാലത്ത് ഒരു തമാശയ്ക്കായി ഹോസ്റ്റലിലെ കൂട്ടുകാരുമായി ആശയവിനിമയം നടത്താന്‍ ഒപ്പിച്ച പണിയില്‍നിന്നാണ് ഫേസ്ബുക്ക് എന്ന ആശയം ഉടലെടുത്തത്. അങ്ങിനെ സഹപാഠികളായ ആന്‍ഡ്രൂ മക് കൊള്ളാം, ഡസ്റ്റിന്‍ മൊസ്കോവിറ്റ്സ്, ക്രിസ് ഹഗ്ഹസ് എന്നിവരുമായി ചേര്‍ന്ന് സക്കര്‍ബര്‍ഗ് ഫേസ് ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ് സൈറ്റ് തുടങ്ങി. ഫോബ്സ് മാസികയുടെ കണക്കുകള്‍പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റാവും പ്രായം കുറഞ്ഞ വ്യക്ത...

ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട 24 ചെറിയ കാര്യങ്ങൾ

1. വിജയത്തിന്റെ ഉത്തരവാദിത്തം പങ്കുവയ്‌ക്കാൻ സന്മനസ്സുണ്ടാവണം. 2. പ്രതീക്ഷിക്കുന്നതിലേറെ ചെയ്‌തുകൊടുക്കുക. 3. ‘ങ്‌ഹാ... ഇതുകൊണ്ടൊപ്പിക്കാം.’ എന്ന്‌ വിശേഷിപ്പിക്കപെടുന്നവരെ വച്ച്‌ ഒപ്പിക്കാതിരിക്കുക. 4. സിനിമ കാണുന്നതിനിടയ്‌ക്ക്‌ പോപ്പ്‌ കോണോ, മിഠായിയോ വാങ്ങുമ്പോൾ നിങ്ങളുടെതല്ലാത്ത കുട്ടികൾക്കും കൊടുക്കുക. 5. ഫോണിൽ ജിജ്ഞാസയോടെ, എനർജിയോടെ സംസാരിക്കുക. 6. നിങ്ങളുടേതല്ലാത്ത രണ്ടുമൂന്ന്‌ മതങ്ങളെക്കുറിച്ച്‌ കാര്യമായി അറിഞ്ഞിരിക്കുക. 7. നിങ്ങൾ കണ്ടുമുട്ടുന്ന എല്ലാവർക്കും നിങ്ങൾക്കറിയാത്ത ഒരുപാട...

സക്‌സസ്‌ പിരമിഡ്‌

നമ്മുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ അനുഭവങ്ങളിലൊന്നാണ്‌ കുട്ടികളെ വളർത്തുക എന്നത്‌. പക്ഷേ, സ്വന്തം കുഞ്ഞുങ്ങളെ ‘വളർത്തുന്ന’ അല്ലെങ്കിൽ വളർത്താൻ ശ്രമിക്കുന്ന അച്ഛനമ്മമാർ എത്ര പേരുണ്ടാകും.? നല്ല ഭക്ഷണവും വലിയേറിയ വസ്‌ത്രവും ഉന്നതമായ വിദ്യാലയത്തിൽ അഡ്‌മിഷനും തരപ്പെടുത്തിയാൽ എല്ലാമായി എന്നു കരുതിയാൽ..........! അത്‌ തങ്ങളുടെ കർത്തവ്യനിർവ്വഹണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നവരെ ഓർമ്മിപ്പിക്കാൻ ആരും തന്നെയയില്ല. അതിന്റെ (ദുഷ്‌) ഫലങ്ങളാണ്‌ ഇന്ന്‌ നാം ചുറ്റും കാണുന്നത്‌. വിജയത്തിലേക്കുള്ള 10 പടി...

കാർട്ടൂൺ

കാർട്ടൂൺ Generated from archived content: cartoon1_dec29_08.html Author: joshi_george

നർമ്മരേഖ

കാർട്ടൂൺ Generated from archived content: cartoon1_dec23_08.html Author: joshi_george

തീർച്ചയായും വായിക്കുക