Home Authors Posts by ജോസഫ് മര്‍ട്ടിന്‍ പുളിയനത്ത്

ജോസഫ് മര്‍ട്ടിന്‍ പുളിയനത്ത്

0 POSTS 0 COMMENTS

ഹായ് സീനിയര്‍ സിറ്റിസണ്‍

വളരെയധികം ആദരിക്കപ്പെടേണ്ട വ്യക്തികളാണ് സീനിയര്‍ സിറ്റിസണ്‍സ്. ജീവിതത്തിന്റെ നല്ലൊരു ഭാഗം കടന്നു വന്നവരും അനുഭവത്തിലൂടെ ഒട്ടേറെ പാഠങ്ങള്‍ പഠിച്ചവരും ഗുണദോഷങ്ങളെ തിരിച്ചറിയാന്‍ കഴിയുന്നവരുമാണ് ഇവര്‍. എന്നാലിന്ന് നമ്മുടെ സമൂഹത്തില്‍ ഏറെ അവഗണന അനുഭവിക്കുന്ന ഒരു കൂട്ടര്‍ കൂടിയാണ് വൃദ്ധജനങ്ങള്‍ എന്നതൊരു വാസ്തവമാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഏറ്റവും അധികം സംഭാവനകള്‍ നല്‍കിയിട്ടുള്ളത് ഇക്കൂട്ടരാണെന്നു ഒരു പഠനം നടത്തിയാല്‍ ആര്‍ക്കും മനസിലാക്കാവുന്നതാണ്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജി, നേതാജി ...

തീർച്ചയായും വായിക്കുക