Home Authors Posts by ജോസ് പി.ജെ

ജോസ് പി.ജെ

0 POSTS 0 COMMENTS

പ്രേതങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍

സന്തോഷത്തിലും സന്താപത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും വിശ്വസ്തതയോടെ ജീവിക്കുവാന്‍ സമ്മതമാണോ? അതെയെന്ന വധൂവരന്മാരുടെ സമ്മതത്തിനൊടുവില്‍ പതിവുപോലെ അവന്‍ സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. വെള്ളം എത്ര കുടിച്ചാലും ദാഹം ശമിക്കാത്ത അവസ്ഥ . സ്വയം കുഴിച്ച കുഴിയില്‍ പതിച്ചതിലുള്ള നിരാശയും വിഷാദവും . ഒരു കിടക്കയിലെങ്കിലും മനസ്സുകൊണ്ടും ശരീരം കൊണ്ടും അവര്‍ ഏറെ അകന്നിരുന്നു. മദ്യസൗഹൃദങ്ങള്‍ വീട്ടിലേക്കു വേരോട്ടം തുടങ്ങിയപ്പോള്‍‍ അവന്‍ അറിഞ്ഞിരുന്നില്ല വിശ്വസ്ത ദാമ്പത്യത്തിന്റെ തകര്‍ന്നൊഴുക്കിനു ചാ...

തീർച്ചയായും വായിക്കുക