Home Authors Posts by Jomesh John

Jomesh John

1 POSTS 0 COMMENTS

ചുവർ

പ്രവാസി മുറികളുടെ ചുവരുകൾ കേട്ടത്ര കഥകൾ ലോകത്ത് വേറൊരു ചുവരുകളും കേട്ടിട്ടുണ്ടാകില്ല. കൂടെ കൂടെ റൂം മാറി പുതിയ ആൾക്കാർ വരുമ്പോൾ പുതിയ പുതിയ കഥകൾ... ചുവരുകൾ നാല്, കൂടുതൽ കഥകൾ കേട്ടതാര്? ഒന്നാമൻ ചുവര്....... എന്റെയൊരു കാതിൽ ഘടികാരം തൂക്കി. മറ്റതിൽ കണ്ണാടിയൊന്ന് തൂക്കി. കേൾവി എനിക്കങ്ങനെ അന്യമായി. രണ്ടാമൻ ചുവര്....... എന്നോട് ചേർത്ത് കട്ടിലിട്ടു. മുകളിൽ കിടന്നവൻ പതിഞ്ഞു മിണ്ടും, താഴെ കിടന്നവൻ അലറി മിണ്ടും കാമുകിയോട് കൊഞ്ചലും, ഭാര്യയോട് പായാരവും. മൂന്നാമൻ ചുവര്...... എന്നോട് ചേർത്തും കട്ടി...

തീർച്ചയായും വായിക്കുക