ജോളി വർഗ്ഗീസ്
പീഡനത്തിന്റെ മുഖങ്ങൾ
മലയാളജീവിതത്തിന്റെ സമസ്‌തമേഖലകളിലും പീഡനം നിറഞ്ഞുനില്‌ക്കുന്നതായി മാധ്യമങ്ങൾ നമ്മെ ധരിപ്പിക്കുന്നു. സ്‌ത്രീപീഡനം, സ്‌ത്രീധനപീഡനം, ബാലപീഡനം, ബാലികാപീഡനം, സീരിയൽപീഡനം, വിദ്യാപീഡനം-അങ്ങനെയങ്ങനെ പരമ്പരപോലെ ഒരിക്കലും അവസാനിക്കാത്ത പീഡനകഥകൾ. ബാലപീഡനവും ബാലികാപീഡനവും രണ്ടുതലത്തിലാണ് കാണുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികവേഴ്‌ചയ്‌ക്ക് ഉപയോഗിക്കുന്നത് ബാലികാപീഡനം. അതേസമയം പതിന്നാല് വയസ്സിൽ താഴെ പ്രായമുളള കുട്ടികളെ കഠിനമായ കൂലിപ്പണിക്കും വീട്ടുവേലയ്‌ക്കും കെട്ടിടംപണിക്കും ഹോട്ടൽപണിക്കും ഉ...
ക്രിയകളും ശേഷക്രിയകളും
പണ്ടുപണ്ട് ഒരു അപ്പൂപ്പനുണ്ടായിരുന്നു, പിശുക്കൻ. ഒന്നുമൊന്നും അളവിൽ കൂടുതൽ ചെലവഴിക്കാതെ അരിച്ചുപെറുക്കി ജീവിക്കുന്നവൻ. നാളെയെക്കുറിച്ചു ചിന്തിക്കുന്നവൻ. നാളേക്കുവേണ്ടി സൂക്ഷിച്ചുവെക്കുന്നവൻ. അപ്പൂപ്പന്റെ മക്കളും കൊച്ചുമക്കളും ബന്ധുക്കളും അദ്ദേഹത്തെ പിശുക്കൻ, ദുഷ്‌ടൻ, ദയയില്ലാത്തവൻ എന്നൊക്കെ വിളിച്ചാക്ഷേപിച്ചു. അപ്പൂപ്പൻ മരിച്ചപ്പോൾ അവർ ആഘോഷമായി അടിയന്തിരം നടത്തി. വർഷംതോറും ബലിയിട്ടു. (നന്ദി സൂചകമോ, സന്തോഷസൂചകമോ?) പിന്നീട് ആ ശീലങ്ങൾ പതുക്കെ ഇല്ലാതെയായി. അതിനുശേഷം അവർ വാരിക്കോരി ചെലവഴിച്ചു, സുഖ...
ഞാനെന്ന ഭാവം
അനന്തപുരിയിലെ സാഹിത്യസാംസ്‌കാരിക സമ്മേളനങ്ങളുടെ സ്ഥിരം വേദി. ചെറുകഥകളുടെ ചക്രവർത്തി പുസ്‌തകപ്രകാശനം നടത്തുന്നു. സാഹിത്യത്തിന്റെ പൂമുഖത്തും അകത്തളങ്ങളിലും പിന്നാമ്പുറങ്ങളിലും വിഹരിക്കുന്നവരും, സംസ്‌കാരം മൊത്തമായും ചില്ലറയായും കുത്തകയാക്കി അനുഭവിക്കുന്നവരുമായ മാന്യമഹതീമഹാന്മാർ തിങ്ങിനിറഞ്ഞുനില്‌ക്കുന്നു. അവിടെ പരസ്‌പരം ഉരസി തീപ്പൊരി പാറിച്ചത് ആശയങ്ങളുടെ ഏറ്റുമുട്ടലായിരുന്നില്ല. മനസ്സിന്റെ ഉളളിൽ നിന്ന് ലാവയായി പുറത്തേക്ക് ഒലിച്ചിറങ്ങുന്ന ‘ഞാനെന്ന ഭാവം’ ആയിരുന്നു. സഭ പിരിഞ്ഞപ്പോൾ സൗഹൃദം പുതുക്കാന...